ഔഡി എജി, ഫോക്സ് വാഗണ്‍ ഗ്രൂപ്പ് ചൈന എന്നിവര്‍ക്ക് പുതിയ കമ്പനിയില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും ബെയ്ജിംഗ്: വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ഔഡി, ചൈനീസ്...
FK NEWS
അയത്തുള്ള അലി ഖാംനെയിയുടെ പേരിലുള്ള മറ്റൊരു എക്കൌണ്ട് ഇപ്പോഴും ആക്ടീവ് ആണ് ടെഹ്റാൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കളിയാക്കി കൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ട ഇറാന്റെ...
ന്യൂഡെല്‍ഹി: ഇന്ത്യയുടെ 'പ്രധാന പ്രതിരോധ പങ്കാളി' എന്ന പദവി കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി നോമിനി ലഫ്റ്റനന്റ് ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ (റിട്ട.) അറിയിച്ചു. അമേരിക്കയും...
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്ക്കതിരായസമരം ശക്തമായിതുടരുന്ന സാഹചര്യത്തിലും ജനപിന്തുണ കേന്ദ്രസര്‍ക്കാരിനെന്ന് സൂചന. ഈ സാഹചര്യത്തില്‍ നടന്ന മൂഡ് ഓഫ് നേഷന്‍ വോട്ടെടുപ്പില്‍ നിന്നുള്ള കണ്ടെത്തലുകളിലാണ് ശ്രദ്ധേയമായ വസ്തുകളുള്ളത്. വോട്ടെടുപ്പില്‍...
251.48 കോടി മുതല്‍ മുടക്ക് വരുന്ന പദ്ധതി നിര്‍മാണ ചുമതല റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി...
3 ജിബി റാം / 64 ജിബി സ്റ്റോറേജുമായി വരുന്ന എല്‍ജി കെ42 ഡിവൈസിന് 10,990 രൂപയാണ് വില ന്യൂഡെല്‍ഹി: എല്‍ജിയുടെ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണായ...
ഇന്ന് മുതല്‍ ജനുവരി 28 വരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൊബൈല്‍ ഐ ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍...
ന്യൂഡെല്‍ഹി: മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിനായി ഓഹരി വില്‍പ്പനയിലൂടെ 4,000 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദേശം ബോര്‍ഡ് അംഗീകരിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. 'ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്...
വിദേശ പങ്കാളികളുമായും ഭരണത്തലവന്മാരുമായും ജോ ബൈഡൻ നടത്തുന്ന ആദ്യ ചർച്ചകളിൽ ഇറാൻ പ്രശ്നവും ഇടം നേടിയേക്കും വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കങ്ങൾ നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ലക്ഷ്യമിട്ട്...
മഹാപ്രളയത്തെ കേരളം നേരിട്ടപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ മുന്‍ഗണനാ പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് പുന:ക്രമീകരിച്ചു. പ്രളയം കവര്‍ന്നെടുത്ത വീടുകളുടെയും കൃഷിസ്ഥലങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വീണ്ടെടുപ്പിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തി. ദുരിത കാലത്ത്...