95 ശതമാനം ഇഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയതും ഡ്രഗ് ലൈസന്‍സ് നേടിയതുമായ ഉല്‍പ്പന്നത്തെ ചാപ്റ്റര്‍ ഹെഡ്ഡിംഗ് 3004നു കീഴിലായി തരംതിരിക്കണമെന്ന് വിപ്രോ എന്‍റര്‍പ്രൈസസ് ആവശ്യപ്പെട്ടിരുന്നു ന്യൂഡെല്‍ഹി: ഹാന്‍ഡ് സാനിറ്റൈസറുകള്‍...
FK NEWS
സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയശേഷവും ട്വീറ്റ് റദ്ദ് ചെയ്യണമെന്ന് തോന്നിയാല്‍ അതിന് ഒരു അവസരമാണ് പുതിയ ഫീച്ചര്‍ വഴി ട്വിറ്റര്‍ നല്‍കുന്നത് സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ ഇനി മുതല്‍...
ഒട്ടക വില്‍പ്പനയ്ക്കുള്ള നിരോധനം പിന്‍വലിക്കണമെന്നും ഒട്ടകപ്പാല്‍, ചാണകം എന്നിവയുടെ വിപണനം പ്രോത്സാഹിപ്പിക്കണമെന്നുമാണ് ഒട്ടക സംരക്ഷകര്‍ ആവശ്യപ്പെടുന്നത് ജയ്പൂര്‍: ഒരുകാലത്ത് ഒട്ടകങ്ങള്‍ക്ക് പേരുകേട്ട രാജസ്ഥാനില്‍ നിന്ന് ഒട്ടകങ്ങള്‍ അപ്രത്യക്ഷമാകുന്നു....
എഐടി കാണ്‍പൂരിന്റെ പിന്തുണയോടെ ഫൂല്‍ എന്ന കമ്പനിയാണ് ലെതറിന് പകരമായി പൂക്കളില്‍ നിന്നും കാര്‍ഷിക മാലിന്യങ്ങളില്‍ നിന്നും ഫ്‌ളെതറെന്ന ഉല്‍പ്പന്നം പുറത്തിറക്കി ബിറാകിന്റെ 2021ലെ ഇന്നവേറ്റര്‍ അവാര്‍ഡ്...
കഴിഞ്ഞ ഡിസംബറില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിയിരുന്നു വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്‌ടോപ്പുകളിലെ തങ്ങളുടെ ആപ്പ്...
ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ സംസാരിച്ച് ഉപയോക്താക്കള്‍ക്ക് ഇനി ഇഷ്ടമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കാം ന്യൂഡെല്‍ഹി: സ്വന്തം പ്ലാറ്റ്‌ഫോമില്‍ വോയ്‌സ് സെര്‍ച്ച് സൗകര്യം ഏര്‍പ്പെടുത്തിയതായി ഫ്‌ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചു....
ന്യൂഡെല്‍ഹി: മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലിംഗ് യൂട്ടിലിറ്റി വാഹനമായ വിറ്റാര ബ്രെസ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്....
ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും സമഗ്രമായ ഭക്ഷ്യ മാലിന്യ വിവര ശേഖരണ റിപ്പോര്‍ട്ടായാണ് ഇത് കണക്കാക്കപ്പെടുന്നത് ന്യൂഡെല്‍ഹി: 2019 ല്‍ ആഗോളതലത്തില്‍ 931 ദശലക്ഷം ടണ്‍ ഭക്ഷ്യമാലിന്യം സൃഷ്ടിക്കപ്പെട്ടുവെന്ന്...
2 ഇന് 1 ലാപ്ടോപ്പിന് 86,990 രൂപയാണ് വില. ഇപ്പോള് പ്രീ ഓര്ഡര് നടത്താം ന്യൂഡെല്‍ഹി: 'ലെനോവോ യോഗ 6' 2 ഇന് 1 ലാപ്ടോപ്പ് ഇന്ത്യന്...
പയര്‍. പരിപ്പ്, ചീര, ഇലക്കറികള്‍ തുടങ്ങിയവ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നേത്രാരോഗ്യം കാത്തുസൂക്ഷിക്കാന്‍ വളരെ നല്ലതാണ് പകര്‍ച്ചവ്യാധിയും അതെത്തുടര്‍ന്നുള്ള ലോക്ക്ഡൗണും വര്‍ക്ക് ഫ്രം ഹോമുമെല്ലാം വളരെ പെട്ടന്നാണ്...