ന്യൂയോര്‍ക്ക്: കോവിഡ് രൂക്ഷമായി പിടിമുറുക്കുന്ന ഇന്ത്യയെ സഹായിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം ഇന്യൂഡെല്‍ഹിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ വക്താവ് ജെന്‍ സാകി.എന്നിരുന്നാലും,...
FK NEWS
ഇന്ത്യയില്‍ പകര്‍ച്ചവ്യാധി രൂക്ഷമായ സാഹചര്യത്തില്‍ പത്ത് ദിവസത്തേക്കാണ് വിലക്ക് ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് വിലക്ക് ബാധകമെന്ന് ദുബായ്...
ആമസോണ്‍ ഫയര്‍ ടിവിയുടെയും എക്കോ സ്മാര്‍ട്ട് സ്പീക്കറുകളുടെയും കഴിവുകള്‍ ഒരുമിച്ച് നല്‍കിയെന്ന് അവകാശപ്പെടുന്നു ന്യൂഡെല്‍ഹി: രണ്ടാം തലമുറ ആമസോണ്‍ ഫയര്‍ ടിവി ക്യൂബ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
ജയ്പൂര്‍: 18, 45, 60 എന്നീ വയസുകള്‍ക്ക് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് ഏകീകൃത നയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...
സാരമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വീട്ടില്‍ തന്നെ ഇരുന്ന് സ്വയം പരിചരിച്ചാല്‍ മതിയാകും രണ്ടാം കോവിഡ് തരംഗം ഇന്ത്യയില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ചികിത്സയ്ക്ക് കിടക്കയോ മരുന്നോ...
കൊച്ചി: കോവിഡ് പോലുള്ള മഹാമാരികള്‍ക്ക് വീടുകളില്‍ തന്നെ വാക്സിന്‍ ഒരുക്കുന്നതിന് ഫാക്ടറി ഇന്‍ എ ബോക്സ് എന്ന നൂതന ആശയം അവതരിപ്പിച്ച അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്...
ഏറ്റവും പുതിയ ഏറ്റെടുക്കല്‍ ബ്രിട്ടീഷ് ഐക്കണിക് ബ്രാന്‍ഡായ സ്റ്റോക്പാര്‍ക്കിന്‍റേത് ബ്രിട്ടനിലെ ആധ്യ കണ്‍ട്രി ക്ലബ്ബാണ് സ്റ്റോക് പാര്‍ക്ക്, 900 വര്‍ഷം പഴക്കം ഹോസ്പിറ്റാലിറ്റി മേഖലയില്‍ ശക്തി കൂട്ടാന്‍...
ഉയര്‍ന്ന ആഗോള പണപ്പെരുപ്പം, ചരക്കുകളുടെ വില ഉയരുന്നത്, പ്രാദേശിക ലോക്ക്ഡൗണുകള്‍, രൂപയുടെ ദുര്‍ബലത എന്നിവ ഇന്ത്യയിലെ വില വര്‍ദ്ധിപ്പിക്കും. പ്രധാനമായും ആവശ്യകതയുടെ പാര്‍ശ്വഫലങ്ങള്‍ കാരണം പണപ്പെരുപ്പം ഉയരാം....
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദനം 93 എംഎംസിഎംഡി ആകുമെന്നാണ് കണക്കാക്കുന്നത് ന്യൂഡെല്‍ഹി: 2024ഓടെ ഇന്ത്യയുടെ പ്രകൃതിവാതക ഉല്‍പാദനം 52 ശതമാനം ഉയര്‍ന്ന് പ്രതിദിനം 122 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ്...
ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിലാണ് ഗായത്രി പട്ടേല്‍ യാത്ര ചെയ്യുന്നത് കൊച്ചി: ടിവിഎസ് അപ്പാച്ചെ റൈഡറായ ഗായത്രി പട്ടേല്‍ തന്റെ 'വണ്‍ ഡ്രീം...