കോവിഡ് 19 മൂലം ഒന്നരവര്‍ഷമായി ഡിഎ പരിഷ്കരണം നടപ്പാക്കിയിരുന്നില്ല ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിയര്‍നസ് അലവന്‍സ് (ഡിഎ) 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി...
FK NEWS
1990കളിലെ പ്രസ്ഥാനത്തില്‍നിന്നും താലിബാന്‍ ഏറെ മാറി. പ്രത്യയശാസ്ത്രത്തില്‍ വ്യതിയാനമുണ്ടായിട്ടില്ലെങ്കില്‍ പലരും പല കാഴ്ചപ്പാട് സ്വീകരിക്കുന്ന ഗ്രൂപ്പുകളായി. എന്നാല്‍ ആരുടെയും ആന്ത്യന്തിക ലക്ഷ്യത്തില്‍ വിട്ടുവീഴ്ചയില്ല. ന്യൂഡെല്‍ഹി: യുഎസ് ക്രമേണ...
ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ എട്ടുമണിവരെ തുറക്കാം ബാങ്കുകള്‍ക്ക് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേരളം തീരുമാനിച്ചു. ഡി...
സ്പുട്നിക് നിര്‍മാണം സെപ്റ്റംബറിലെന്ന് സിറം; 300 ദശലക്ഷം ഡോസുകള്‍ ഓരോ വര്‍ഷവും സ്പുട്നിക് വാക്സിന്‍ നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുമെന്ന് റഷ്യ ഡോ. റെഡ്ഡീസാണ് സ്പുട്നിക് വിതരണം...
തിരുവനന്തപുരം: കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞത്തിന് വൈത്തിരിയില്‍ തുടക്കം. ടൂറിസം വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്നാണ്...
ന്യൂഡെല്‍ഹി: ചൈനയും പാക്കിസ്ഥാനും താലിബാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. അഫ്ഗാനിസ്ഥാന്‍റെ പുനര്‍നിര്‍മാണത്തില്‍ ബെയ്ജിംഗിന്‍റെ പങ്ക് സ്വാഗതം ചെയ്യുന്നതിലും ചൈന വിരുദ്ധ കലാപകാരികള്‍ക്ക് അഭയം...
തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന സ്ത്രീധന പീഡനത്തിനെതിരായ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. സ്ത്രീധന പ്ര്ശനത്തില്‍ ഉണ്ടായ പീഡനം മൂലം സംസ്ഥാനത്തെ നിരവധി സ്ത്രീകള്‍ ആത്മഹത്യ...
ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാന്‍ രാജ്യവ്യാപകമായി ഒരു നയം ആവശ്യം ന്യൂഡെല്‍ഹി: കേന്ദ്ര റോഡ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പെട്രോളിയം മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കണമെന്ന് കൂടുതല്‍ ഇന്ത്യാക്കാര്‍ ആഗ്രഹിക്കുന്നു....
മാറ്റ് ഫിനിഷോടുകൂടി കാക്കി, മിഡ്‌നൈറ്റ് ഗ്രേ എന്നീ നിറങ്ങളാണ് നല്‍കിയത് ന്യൂഡെല്‍ഹി: രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതായി ജാവ മോട്ടോര്‍സൈക്കിള്‍സ് പ്രഖ്യാപിച്ചു. സായുധ സേനകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട്...
രാജ്യത്ത് കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 37.73 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,154 പേര്‍ക്ക് ന്യൂഡെല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ സുപ്രധാന...