തിരുവനന്തപുരം: തൊഴില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളും നിക്ഷേപസൗഹൃദ അന്തരീക്ഷവുമുള്ള കേരളം യു.എസ് നികുതി വ്യവസായ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ ഇടമായിരിക്കുമെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്....
BUSINESS & ECONOMY
കോഴിക്കോട്: ലെക്‌സസ് കാറുകൾ വാതിൽപ്പടിയിൽ എത്തിക്കാൻ ലെക്‌സസ് മെരാകി ഓൺ വീൽസിന്റെ പ്രയാണത്തിന് തുടക്കമായി. ലെക്‌സസിനെ അതിഥികളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന അതുല്യവും നൂതനവുമായ വേറിട്ട ഒരു റീട്ടെയിൽ...
തിരുവനന്തപുരം: ലോകത്തിലെ മുന്‍നിര മോട്ടോര്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് സിമുലേഷന്‍ -വാലിഡേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആഗോള കമ്പനിയായ ഡിസ്പെയ്സ് തിരുവനന്തപുരത്ത് ഗവേഷണ വികസന കേന്ദ്രം തുറക്കുന്നു. മേനംകുളത്ത് കിന്‍ഫ്ര പാര്‍ക്കില്‍...
കൊച്ചി: ഫെഡറല്‍ ബാങ്ക് പ്രമോട്ടു ചെയ്യുന്ന എന്‍ബിഎഫ്‌സി ആയ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളിലൂടെയുള്ള ധനസമാഹരണത്തിനായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികളിലൂടെ 7500 ദശലക്ഷം രൂപയുടെ...
കൊച്ചി: ആക്‌സിസ് ബാങ്ക് ഈ വര്‍ഷം ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 5,797 കോടി രൂപ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 41 ശതമാനം വളര്‍ച്ചയാണിത്. അറ്റ പലിശ വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധനവും കൈവരിച്ചിട്ടുണ്ട്. ആഭ്യന്തര...
കൊച്ചി: എസ്ബിഐ ലൈഫ് ഈ വര്‍ഷം ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 6,207 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 18 ശതമാനം വര്‍ധനവാണിത്. പരിരക്ഷാ വിഭാഗത്തിലെ പുതിയ ബിസിനസ്...
കൊച്ചി: തമിഴ്നാട് മര്‍ക്കന്‍റൈല്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റ ആദ്യ ത്രൈമാസത്തില്‍ 261.23 കോടി രൂപ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 11.54 ശതമാനം വര്‍ധനവാണിത്. അറ്റ നിഷ്ക്രിയ...
കണ്ണൂര്‍: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മെഗാ കറൻസി ചെസ്റ്റ് ചാലാട് എസ്ഐബി ഹൗസ് കെട്ടിടത്തിൽ ആര്‍ബിഐ റീജനല്‍ ഡയറക്ടര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മെഗാ കറൻസി...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ജി20 തൊഴിൽ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വിശിഷ്ടാതിഥികളെ ഇൻഡോറിലേക്കു സ്വാഗതം...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ സിഎസ്ബി ബാങ്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വളര്‍ച്ചയോടെ 132.23 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. ആസ്തികളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 1.75 ശതമാനത്തില്‍ നിന്ന് 1.79 ശതമാനമായും...
