കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ സ്വരാജ് ട്രാക്ടേഴ്സ് ക്രിക്കറ്റ് താരം എം.എസ് ധോണിയെ നായകാക്കി പുതിയ ക്യാമ്പയിന്‍ ചിത്രം അവതരിപ്പിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍, ഇന്‍റര്‍-റോ-കള്‍ട്ടിവേഷന്‍ പോലുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍...
AUTO
കൊച്ചി: എസ്‌യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എക്‌സ്‌യുവി 3എക്‌സ്‌ഒ പുറത്തിറക്കി. മികച്ച പ്രകടനത്തിനും മികച്ച കാര്യക്ഷമതയ്‌ക്കും വേി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ടര്‍ബോ...
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ മെഗാ സര്‍വീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ക്യാമ്പ് ജൂണ്‍ അവസാനം വരെ തുടരും. കൊല്ലം...
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ജെ.ഡി പവര്‍ 2024ന്‍റെ ഇന്ത്യ ടൂവീലര്‍ ഐക്യൂഎസ്, എപിഇഎഎല്‍...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനികളിലൊന്നും വൈദ്യുത വാഹന ചാര്‍ജിങ് സേവന ദാതാക്കളുമായ ടാറ്റാ പവര്‍ പത്തു കോടി ഹരിത കിലോമീറ്ററുകള്‍ക്ക് ചാര്‍ജിങ് ലഭ്യമാക്കിയ...
കൊച്ചി: ജാവ് യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് തങ്ങളുടെ പതാക വാഹക ജാവ പെറാക് പുത്തന്‍ പുതിയ സ്റ്റെല്‍ത്ത് ഡ്യുവല്‍-ടോണ്‍ പെയിന്‍റ് സ്ക്കീമില്‍ അവതരിപ്പിച്ചു. റൈഡിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയും...
കൊച്ചി: പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസ കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,581.6...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എസ്യുവിയുടെ പേര് പ്രഖ്യാപിച്ചു. എസ്യുവി 3എക്സ്ഒ എന്ന...
കൊച്ചി: ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആഭ്യന്തര വില്‍പനയില്‍ 6 കോടി വില്‍പന പിന്നിട്ട് ചരിത്രനേട്ടം കൈവരിച്ചു ഇന്ത്യന്‍ വിപണിയോടുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ്...
കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ ടൈഗണ്‍ ജിടി പ്ലസ് സ്പോര്‍ട്, ജിടി ലൈന്‍ വേരിയന്‍റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്സ് 2024ലാണ് പുതിയ ഉത്പന്ന...
