കണ്‍സെപ്റ്റ് മോഡലുമായി എണ്‍പത് ശതമാനത്തോളം സാമ്യമുള്ളതാണ് ഉല്‍പ്പാദനത്തിന് തയ്യാറായ കാര്‍ പ്രൊഡക്ഷന്‍ റെഡി രൂപത്തില്‍ ഒടുവില്‍ റെനോ കൈഗര്‍ പ്രത്യക്ഷപ്പെട്ടു. കണ്‍സെപ്റ്റ് മോഡലുമായി എണ്‍പത് ശതമാനത്തോളം സാമ്യമുള്ളതാണ്...
AUTO
2050 ഓടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ സന്തുലനം കൊണ്ടുവരുമെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ യോകോഹാമ: 2050 ഓടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ സന്തുലനം കൊണ്ടുവരുമെന്ന് ജാപ്പനീസ് വാഹന...
എന്‍ജിന്‍ ഓപ്ഷനുകളുടെ സ്‌പെസിഫിക്കേഷനുകളും എസ് യുവിയുടെ വലുപ്പം സംബന്ധിച്ച അളവുകളും ക്രീച്ചര്‍ കംഫര്‍ട്ടുകളുടെ വിശദാംശങ്ങളും പുറത്തുവന്നു ന്യൂഡെല്‍ഹി: സ്‌കോഡ കുശാക്ക് മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം...
ഡെല്‍ഹി എക്‌സ് ഷോറൂം വില 16.99 ലക്ഷം രൂപ മുതല്‍ മുംബൈ: 2021 മോഡല്‍ ജീപ്പ് കോംപസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.99 ലക്ഷം രൂപയിലാണ് ഡെല്‍ഹി...
ആറ് വേരിയന്റുകളിലും മൂന്ന് കളര്‍ ഓപ്ഷനുകളിലും മൂന്നുനിര സീറ്റുകളോടുകൂടിയ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പതാകവാഹക എസ്‌യുവി ലഭിക്കും പുതിയ ടാറ്റ സഫാരി എസ്‌യുവി ഔദ്യോഗികമായി അനാവരണം ചെയ്തു....
രാജ്യത്ത് കാർ വിൽപ്പന ആരംഭിച്ച് പതിനേഴ് മാസങ്ങൾക്കുള്ളിലാണ് ഈ സുപ്രധാന നേട്ടം ന്യൂഡെൽഹി: ഇന്ത്യയിൽ രണ്ട് ലക്ഷം യൂണിറ്റ് കാർ വിൽപ്പനയെന്ന നാഴികക്കല്ല് കിയ താണ്ടി. രാജ്യത്ത്...
കൊവിഡ് പ്രതിരോധ മരുന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നതിന് പുതിയ ട്രക്കുകള്‍ ഉപയോഗിക്കാന്‍ കഴിയും മുംബൈ: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ രാജ്യമെങ്ങും എത്തിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് പുതുതായി...
ഈ വര്‍ഷം മധ്യത്തോടെ ഹ്യുണ്ടായ് ഐ20 എന്‍ അവതരിപ്പിച്ച് ഇന്ത്യയില്‍ എന്‍ ബ്രാന്‍ഡിന് തുടക്കം കുറിക്കും ന്യൂഡെല്‍ഹി: ഹ്യുണ്ടായുടെ 'എന്‍' ബ്രാന്‍ഡ് ഇന്ത്യയില്‍ വരുന്നു. 'ഫണ്‍ ടു...
ഔഡി എജി, ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ് ചൈന എന്നിവര്‍ക്ക് പുതിയ കമ്പനിയില്‍ 60 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും ബെയ്ജിംഗ്: വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ഔഡി, ചൈനീസ്...
പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 26,000 രൂപ വരെയാണ് വില വര്‍ധന മുംബൈ: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചു. ജനുവരി 21 ന് വില വര്‍ധന പ്രാബല്യത്തില്‍...
