ഫ്ലിപ്കാര്‍ട്ട് പ്രഖ്യാപിച്ച റിപ്പബ്ലിക് ഡേ വില്‍പ്പനയില്‍ രണ്ട് വേരിയന്റുകള്‍ക്കും 500 രൂപ വിലക്കിഴിവ് ലഭിക്കും ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത് പത്ത് ലക്ഷം യൂണിറ്റ് പോക്കോ സി3...
Sankar Meetna
2020 കലണ്ടര്‍ വര്‍ഷത്തില്‍ 1,60,700 യൂണിറ്റ് സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് ഇന്ത്യയില്‍ വിറ്റത് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ് മാരുതി സുസുകി സ്വിഫ്റ്റ്. പതിനഞ്ച്...
ഐമെസേജ്, വാട്സ്ആപ്പ് ഉള്‍പ്പെടെ പതിനഞ്ചോളം ആപ്പുകളെ ഒരു കുടക്കീഴിലാക്കിയ ബീപ്പര്‍ ആപ്ലിക്കേഷനാണ് അവതരിപ്പിച്ചത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി മെസേജിംഗ് ആപ്പുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇവയില്‍ വാട്ട്സ്ആപ്പാണ് ആധിപത്യം...
ഡെല്‍ഹി എക്സ് ഷോറൂം വില 7.74 ലക്ഷം മുതല്‍ 8.86 ലക്ഷം രൂപ വരെ ടാറ്റ അള്‍ട്രോസ് ഐടര്‍ബോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.74 ലക്ഷം മുതല്‍...
3 ജിബി റാം / 64 ജിബി സ്റ്റോറേജുമായി വരുന്ന എല്‍ജി കെ42 ഡിവൈസിന് 10,990 രൂപയാണ് വില ന്യൂഡെല്‍ഹി: എല്‍ജിയുടെ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണായ...
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളുടെ ഇക്യു ഉപബ്രാന്‍ഡില്‍ വരുന്ന രണ്ടാമത്തെ വൈദ്യുത വാഹനമാണ് ഇക്യുഎ സ്റ്റുട്ട്ഗാര്‍ട്ട്: മെഴ്സേഡസ് ബെന്‍സ് ഇക്യുഎ ആഗോളതലത്തില്‍ അനാവരണം ചെയ്തു. ജര്‍മന്‍ ആഡംബര...
ഡെസ്ക്ടോപ്പ്, മൊബീല്‍ വേര്‍ഷനുകളില്‍ ഹാഷ്ടാഗ് ലാന്‍ഡിംഗ് പേജുകള്‍ ലഭ്യമായിരിക്കും കാലിഫോര്‍ണിയ: ഒടുവില്‍ യൂട്യൂബ് ഹാഷ്ടാഗുകളെ കൂട്ടുപിടിക്കുന്നു. എല്ലാ ഉപയോക്താക്കള്‍ക്കുമായി ഹാഷ്ടാഗ് ലാന്‍ഡിംഗ് പേജുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹാഷ്ടാഗുകള്‍...
സ്ക്രാംബ്ലര്‍ ഐക്കണ്‍ ഡാര്‍ക്ക്, സ്ക്രാംബ്ലര്‍ ഐക്കണ്‍, സ്ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ ബൈക്കുകളാണ് അവതരിപ്പിച്ചത് ന്യൂഡെല്‍ഹി: ഡുകാറ്റി മൂന്ന് പുതിയ ബിഎസ് 6 സ്ക്രാംബ്ലര്‍ മോഡലുകള്‍ ഇന്ത്യയില്‍...
ബലൂണുകള്‍ വഴി ലോകത്തിന്റെ മുക്കിലും മൂലയിലും ഓണംകേറാ മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് 'ലൂണ്‍' ബിസിനസ് ആരംഭിച്ചത് കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് തങ്ങളുടെ 'ലൂണ്‍'...
കഴിഞ്ഞ വര്‍ഷം മാത്രം 120 ഓളം പുതിയ സെയില്‍സ്, സര്‍വീസ് ടച്ച്പോയന്റുകള്‍ ആരംഭിച്ചു ന്യൂഡെല്‍ഹി: ഈ മാസം 28 നാണ് റെനോ കൈഗര്‍ സബ്കോംപാക്റ്റ് എസ് യുവി...