യൂണിയൻ ബജറ്റ് 2021 : FY 21ല്‍ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം; FY 22 ല്‍ 6.8 ശതമാനം 1 min read 5 years ago FY 21ല്‍ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം; FY 22 ല്‍ 6.8 ശതമാനം ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ രൂപികരിക്കും, 50,000 കോടി രൂപ വകയിരുത്തി. 15ാമത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നികുതിയുടെ 41% ലഭിക്കും പെന്‍ഷനും പലിശ വരുമാനവും മാത്രം ഉള്ള 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതില്ല. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ‘ടാക്‌സ് ഹോളിഡേ’ ഒരു വര്‍ഷം കൂടി നീട്ടി, 2022 മാര്‍ച്ച് 31 വരെ നാക്ക് പാക്കേജിംഗ് ഐപിഒ Continue Reading Previous യൂണിയൻ ബജറ്റ് 2021 : രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ് തുറമുഖ പദ്ധതികൾNext യൂണിയൻ ബജറ്റ് 2021 : വിദേശ ഇന്‍ഡ്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കും