Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യൂണിയൻ ബജറ്റ് 2021 : രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ് തുറമുഖ പദ്ധതികൾ

  • ഇൻഷുറൻസ് കമ്പനികളിൽ അനുവദനീയമായ എഫ്ഡിഐ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തും. വിദേശ ഉടമസ്ഥാവകാശവും നിയന്ത്രണങ്ങളോടെ അനുവദിക്കും
  • രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ് തുറമുഖ പദ്ധതികൾ
  • ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപ വകയിരുത്തി
  • നോൺ റസിഡന്റ് ഇന്ത്യക്കാർക്ക് ഇന്ത്യയിൽ “വൺ പേഴ്സൺ കമ്പനി”കൾ ആരംഭിക്കാം, ഇന്ത്യയിൽ ഉണ്ടാവേണ്ട കാലാവധി 182 ൽ നിന്നു 120 ആയി കുറച്ചു.
  • സ്റ്റാർട്ട്ആപ്പുകളെ പ്രോത്സാഹിപ്പിക്കാൻ “വൺ പേഴ്സൺ കമ്പനി”കൾക്കു പ്രത്യേക പ്രോത്സാഹനം
  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി
Maintained By : Studio3