പ്യുമാ ഷോറും കൊച്ചി ഫോറം മാളിൽ
1 min read
കൊച്ചി ഫോറം മാളിലുള്ള പ്യുമാ ഷോറൂമിന്റെ ഉൽഘാടനം ടോപ് ഇൻ ടൗൺ ചെയർമാനും എംഡിയുമായ പി. നടരാജൻ നിർവഹിക്കുന്നു. പ്യുമയുടെ അസോസിയേറ്റ് ഡയറക്ടറും, റീടൈൽ ഇന്ത്യ പാർട്ണർ ഹെഡുമായ രാഹുൽ കപൂർ, സൗത്ത് ഇന്ത്യ റീജിയണൽ മാനേജർ സിദ്ധാർഥ് ദുർഗ, കേരള ഏരിയ റീടൈൽ മാനേജർ ഷശാങ്ക് മേനോൻ തുടങ്ങിയവർ സമീപം
