October 2, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ഏറ്റവും വലിയ 3ഡി എൽ ഇ ഡി വാൾ കൊച്ചിയിലെ നിപ്പോൺ ക്യു വൺ മാളിൽ

1 min read

ഇന്ത്യയിലെ ഏറ്റവും വലിയ 3ഡി എൽ ഇ ഡി വാൾ കൊച്ചിയിലെ നിപ്പോൺ ക്യു വൺ മാളിൽ വ്യവസായ മന്ത്രി പി രാജീവും, പദ്മശ്രീ കപിൽ ദേവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. നിപ്പോൺ ഗ്രൂപ്പ്‌ ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, വൈസ് ചെയർമാൻ സെബ ബാബു മൂപ്പൻ, ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ , ഉമ തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ്, ബിജെപി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഡോക്ടർ കെ.എസ്. രാധാകൃഷ്ണൻ, നിപ്പോൺ ഗ്രൂപ്പ്‌ ഡയറക്ടർമാരായ ആതിഫ് മൂപ്പൻ നഈം ഷാഹുൽ,നിപ്പോൺ ക്യു 1 വൈസ് പ്രസിഡന്റ്‌ അലി സഹീർ എന്നിവർ സമീപം.

  ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകള്‍ സ്വന്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
Maintained By : Studio3