ന്യൂൂഡെല്‍ഹി: കര്‍ഷക സമരം സംബന്ധിച്ച് തന്റെ സര്‍ക്കാരിനെതിരായ പ്രചാരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്തുനിന്നുള്ള വിനാശകരമായ സ്വാധീനത്തിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം...
Year: 2021
ഇന്ത്യയിലെ പ്രീഓണ്‍ഡ് കാര്‍ വിപണിയില്‍ 2001 ലാണ് മാരുതി സുസുകി ട്രൂ വാല്യൂ പ്രവേശിച്ചത് ന്യൂഡെല്‍ഹി: മാരുതി സുസുകി ട്രൂ വാല്യൂ ഇതുവരെ വിറ്റത് നാല്‍പ്പത് ലക്ഷം...
കൊളസ്‌ട്രോള്‍ കുറയ്ക്കാനും വീഗന്‍ ഡയറ്റാണ് കൂടുതല്‍ ഫലപ്രദം ഭാരവും കൊളസ്‌ട്രോളും കുറയ്്ക്കാന്‍ മെഡിറ്ററേനിയന്‍ ഡയറ്റിനെ അപേക്ഷിച്ച് വീഗന്‍ ഡയറ്റാണ് കൂടുതല്‍ മെച്ചമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ കൊളെജ് ഓഫ്...
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളുകള്‍ ഹാനികരമായ സൂര്യരശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുമെന്ന് പഠനം കഠിനമായ വെയിലില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീന്‍ ക്രീമുകളും ലോഷനുകളും പുരട്ടി പുറത്തിറങ്ങുന്ന ശീലമാണ്...
യുഎസ്, യുകെ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ കവറേജ് ന്യൂഡല്‍ഹി: ജനങ്ങള്‍ക്കിടയില്‍ കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ വാക്‌സിനേഷന്‍ കവേറജില്‍ ലോകത്ത് യുഎസ്, യുകെ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം...
ന്യൂഡെല്‍ഹി: സമ്പദ് വ്യവസ്ഥയിലെ ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് ഫെബ്രുവരി 10 ന് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സിനു(ഒഎംഒ) കീഴില്‍ 20,000 കോടി രൂപയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍...
സീരീസ് എച്ച് ഫണ്ടിംഗ് റൗണ്ട് വഴി 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചു ബെംഗളൂരു: സീരീസ് എച്ച് ഫണ്ടിംഗ് റൗണ്ട് വഴി 100 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം...
ന്യൂഡെല്‍ഹി: ഈ കോവിഡ് കാലത്ത് ഇന്ത്യ ലോകത്തിന്റെ പ്രധാന ഫാര്‍മസിയായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു...
ബിസിഐ രണ്ടാം പാദത്തില്‍ 65.5 ആയിരുന്നെങ്കില്‍ മൂന്നാം പാദത്തില്‍ അത് 84.8 ആയി ഉയര്‍ന്നു ന്യൂഡെല്‍ഹി: സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുകയും വാക്‌സിന്‍ വിതരണം ശക്തമാകുകയും ചെയ്യുന്നതിന്റെ...
ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം സൃഷ്ടിച്ച നടുക്കത്തില്‍നിന്ന് കരകയറാതെ നില്‍ക്കുകയാണ് സംസ്ഥാനം. ദുരന്തമുണ്ടായ 24 മണിക്കൂറിനു ശേഷവും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പെട്ടെന്ന്...