റിഫ്ളെക്സ് റിഫ്ളെക്റ്ററുകള് സംബന്ധിച്ച പ്രശ്നം : നിരവധി മോഡലുകള്‍ എച്ച്എംഎസ്ഐ തിരിച്ചുവിളിച്ചു
ആക്റ്റിവ 5ജി, ആക്റ്റിവ 6ജി, ആക്റ്റിവ 125, സിബി ഷൈന്‍, ഹോര്‍ണറ്റ് 2.0, എക്‌സ് ബ്ലേഡ്, ഹൈനസ് സിബി 350, സിബി 300ആര്‍ എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്....