ഡിസ്‌കൗണ്ട് വില 1,799 രൂപ. യഥാര്‍ത്ഥ വില 3,999 രൂപ ന്യൂഡെല്‍ഹി: 'നോയ്‌സ് ഫ്‌ളെയര്‍' നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,799 രൂപയാണ് വില....
Day: May 20, 2021
കൊച്ചി: കേരളത്തിലാദ്യമായി 1 ലിറ്റര്‍ എച്ച്ഡിപിഇ ബോട്ടിലില്‍ ഫഷ് പശുവിന്‍ പാല്‍ വിപണിയിലിറക്കിയിരിക്കുകയാണ് സാപിന്‍സ്. സിനിമാതാരവും സാപിന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ അനു സിതാരയ്ക്ക് ആദ്യബോട്ടില്‍ നല്‍കി സാപിന്‍സ്...
ഈ വര്‍ഷം സൗദി വികസന ഫണ്ട് മുഖേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കിരീടാവകാശി റിയാദ്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും കരകയറുന്നതിനായി ആഫ്രിക്കന്‍...
ഓഗസ്റ്റ് ഒന്നോടെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും റിയാദ്: ചില സേവനങ്ങളും സംവിധാനങ്ങളും കോവിഡ്-19നെതിരായ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായി ചുരുക്കുമെന്ന് സൗദി അറേബ്യ. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പൊതുഗതാഗതം...
ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരും ദുബായ്: വിദേശ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും യുഎഇ ബിസിനസുകളില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശത്തിന് അനുമതി നല്‍കുന്ന നിയമ ഭേദഗതിയില്‍...
2025 സാമ്പത്തിക വര്‍ഷത്തോടെ അഞ്ച് ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ വിപണി പത്ത് മടങ്ങ് വളര്‍ച്ച കൈവരിക്കും....
പനോരമ ഇന്‍റര്‍നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സ്കള്‍പ്ചര്‍ ഫെസ്റ്റിവലിന് തുടക്കമായി പങ്കെടുക്കുന്നത് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ചിത്രകാരന്മാരും ശില്പികളും ലോകം കോവിഡ് 19 ന്‍റെ ആഘാതത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും മാനുഷിക...
നികുതി സമാഹരണം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് വിലയിരുത്തല്‍ ന്യൂഡെല്‍ഹി: ഫാസ്ടാഗ്, ആര്‍എഫ്ഐഡി എന്നിവയുമായി ഇ-വേ ബില്‍ (ഇഡബ്ല്യുബി) സംവിധാനം സംയോജിപ്പിക്കുന്നതിലൂടെ ദേശീയപാതകളിലെ വാണിജ്യ വാഹന നീക്കം കര്‍ക്കശമായി നിരീക്ഷിക്കാന്‍...
നോട്ടീസിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയം വാട്ട്സ്ആപ്പിന് നല്‍കിയിട്ടുണ്ട് ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അടുത്തിടെ അവതരപ്പിച്ച പുതുക്കിച സ്വകാര്യതാ നയം പിന്‍വലിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ്...
ഒരു വര്‍ഷം മുമ്പ് ഇന്തോനേഷ്യയില്‍ ടൊയോട്ട അഗ്യാ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. ഇതേ സ്‌റ്റൈലിംഗ് ലഭിച്ച രൂപകല്‍പ്പനയോടെയാണ് ഇന്ത്യയില്‍ പാറ്റന്റിന് അപേക്ഷിച്ചത് ന്യൂഡെല്‍ഹി: ടൊയോട്ട തങ്ങളുടെ അഗ്യാ...