4 ജിബി, 64 ജിബി വേരിയന്റിന് 9,999 രൂപയും 6 ജിബി, 64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില ഇന്‍ഫിനിക്സ് ഹോട്ട് 10എസ് ഇന്ത്യന്‍ വിപണിയില്‍...
Day: May 20, 2021
മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങുന്നതാണ് ടീം പിണറായി തിരുവനന്തപുരം: തുടര്‍ഭരണത്തിന്‍റെ തിളക്കത്തോടെ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറി....
ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിച്ച ഇന്ത്യയിലെ ആദ്യ സ്‌കൂട്ടറാണ് ന്യൂഡെല്‍ഹി: വിദേശ വിപണികളില്‍ ഒരു ലക്ഷം യൂണിറ്റ് ടിവിഎസ് എന്‍ടോര്‍ക്ക് 125 വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി...
ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന്‍റെ പാര്‍ട്ടി മക്കല്‍ നീതി മയ്യത്തില്‍ (എംഎന്‍എം) നിന്നുള്ള പ്രശസ്ത വ്യക്തികളുടെ രാജി തുടരുന്നു.വ്യവസായി സി.കെ. കുമാരവേല്‍ ആണ് പാര്‍ട്ടിയുമായി ബന്ധം...
എയറോസോളുകളിലൂടെയും ദ്രവകണികകളിലൂടെയുമാണ് വൈറസുകള്‍ പ്രധാനമായും പകരുന്നത് കോവിഡ്-19 ബാധിതനായ ഒരാളില്‍ നിന്നും പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാന്‍ അയാളില്‍ നിന്നുള്ള എയറോസോളുകള്‍ക്ക് (വായുവില്‍ തങ്ങിനില്‍ക്കുന്ന ഖരത്തിന്റെ ദ്രാവകത്തിന്റെയോ...
കാലത്തെഴുന്നേല്‍ക്കുന്നത് അമിത വണ്ണമുള്ളവരില്‍ പോലും പ്രമേഹവും ഹൃദ്രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. നിങ്ങളുടെ ബോഡി ക്ലോക്ക് എങ്ങനെയാണ്, മോര്‍ണിംഗ് ക്രോണോടൈപ്പോ (കാലത്ത് എഴുേേന്നല്‍ക്കുന്നവര്‍), ഈവിനിംഗ് ക്രോണോടൈപ്പോ...
മിതമായ തോതിലുള്ള മദ്യപാനം പോലും നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വളരെ മോശമായ രീതിയില്‍ തലച്ചോറിനെ ബാധിക്കുമെന്ന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ട് വളരെ ചെറിയ രീതിയിലുള്ള മദ്യപാനം പോലും...
ടെല്‍ അവീവ്: ഗാസ മുനമ്പില്‍ പലസ്തീന്‍ ഹമാസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം തുടരാന്‍ രാജ്യം തീരുമാനിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഘട്ടനം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ...
അഫോഡബിള്‍ ഭവന വിഭാഗം (35 ലക്ഷം രുപ വരെ വില) എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ വിപണിയുടെ 90 ശതമാനവും കൈയാളുന്നു മുംബൈ: കോവിഡ് 19 മഹാമാരി സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും...
നിലവിലെ 450എക്‌സ് സ്‌കൂട്ടറിനേക്കാള്‍ വലുതാണ് പുതിയ മോഡല്‍. 125 സിസി മാക്‌സി സ്‌കൂട്ടറുകള്‍ക്ക് സമാനമായ അളവുകള്‍ ഉണ്ടായിരിക്കും ന്യൂഡെല്‍ഹി: പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് ഏഥര്‍ എനര്‍ജി ഇന്ത്യയില്‍...