2016-നു ശേഷം രജിസ്റ്റര്‍ ചെയ്തത് 2600-ല്‍ അധികം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ കൊച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഉതകുന്ന ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍ കൊച്ചിയില്‍ സ്ഥാപിക്കുമെന്ന്...
Day: January 18, 2021
ടെസ്ല ഫാക്റ്ററിക്കായി സംസ്ഥാനങ്ങളുടെ മല്‍സരം തുറമുഖങ്ങളുടെ സാന്നിധ്യം കാരണം സാധ്യത കൂടുതല്‍ ഗുജറാത്തിന് ടെസ്ലയുടെ ഇന്ത്യന്‍ നിക്ഷേപം എത്തുന്നത് നെതര്‍ലന്‍ഡ്‌സ് വഴി ന്യൂഡെല്‍ഹി: ഇന്നവേഷന്‍ ഇതിഹാസം ഇലോണ്‍...
ചെന്നൈ: രാജി സമര്‍പ്പിച്ച ശേഷം ഇഷ്ടമുള്ള മറ്റുപാര്‍ട്ടികളില്‍ ചേരാന്‍അംഗങ്ങള്‍ക്ക്് സ്വാതന്ത്ര്യമുണ്ടെന്ന്് രജനി മക്കള്‍ മണ്‍ട്രം (ആര്‍എംഎം) അറിയിച്ചു. മൂന്ന് ജില്ലാ സെക്രട്ടറിമാരും മറ്റ് രണ്ട് പ്രവര്‍ത്തകരും കഴിഞ്ഞദിവസം...
2020-21 പഞ്ചസാര സീസണിന്റെ (ഒക്‌റ്റോബര്‍-സെപ്റ്റംബര്‍) മൂന്നര മാസങ്ങളില്‍ പഞ്ചസാര ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 31 ശതമാനം ഉയര്‍ന്ന് 142.70 ലക്ഷം ടണ്ണായിയെന്ന് ഇന്ത്യന്‍...
8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 35,990 രൂപയാണ് വില ന്യൂഡെല്‍ഹി: ഓപ്പോ റെനോ 5 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പിറകില്‍...
തിരുവന്തപുരം/ന്യൂഡെല്‍ഹി: കേരളത്തില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടി കോണ്‍്ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കും. പത്തംഗ തെരഞ്ഞടുപ്പ് കമ്മിറ്റി...
സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന മെസേജിംഗ് ആപ്ലിക്കേഷന്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തി. ഇന്ത്യയില്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ഹൈക്ക് ഇന്നലെ മുതല്‍ അപ്രത്യക്ഷമായിട്ടുണ്ട്. ഈ മാസം ആദ്യം തങ്ങള്‍ പ്രവര്‍ത്തനം...
ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഫാക്റ്ററി തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സ്ഥാപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് ബെംഗളൂരു: സോഫ്റ്റ്ബാങ്കില്‍ നിന്ന് 250 ബില്യണ്‍ ഡോളര്‍ അഥവാ 1,725 കോടി രൂപയുടെ...
കൊല്‍ക്കത്ത: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിക്കുമെന്ന്് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. തന്റെ വിശ്വസ്തനും മുന്‍ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയോട് നടത്തുന്ന തുറന്ന...
ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം ഉല്‍പ്പാദനം 3 ശതമാനം ഉയര്‍ന്ന് 4.60 മില്യണ്‍ ടണ്ണായെന്ന് ടാറ്റാ സ്റ്റീല്‍ അറിയിച്ചു....