Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റാ പവറിന് 1200 കോടി രൂപയുടെ ഓര്‍ഡര്‍

1 min read

320 മെഗാവാട്ടിന്റെ ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ്ജ പദ്ധതിക്കായി 1,200 കോടി രൂപയുടെ ഓര്‍ഡര്‍ കരസ്ഥമാക്കിയതായി ടാറ്റാ പവര്‍ സോളാര്‍ അറിയിച്ചു. ടാറ്റ പവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത സോളാര്‍ കമ്പനിയാണ്. ഈ പ്രോജക്റ്റിന്റെ വാണിജ്യ പ്രവര്‍ത്തന തീയതി 2022 മെയ് മാസമായി സജ്ജീകരിച്ചിരിക്കുന്നു. ടാറ്റാ പവര്‍ സോളറിന്റെ നിലവിലെ ഓര്‍ഡറുകള്‍ ഏകദേശം 4 ജിഗാവാട്ടിന്റേതാണ്. ഏകദേശം 12,000 കോടി രൂപ മൂല്യമാണ് ഇവയ്്ക്ക് മൊത്തമായി ഉള്ളത്.

[bctt tweet=”ടാറ്റാ പവറിന് 1200 കോടി രൂപയുടെ ഓര്‍ഡര്‍” username=”futurekeralaa”]

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ
Maintained By : Studio3