February 22, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിയമപരമല്ലാത്ത ദത്തെടുക്കല്‍ തടയണം

കോവിഡ് 19ല്‍ രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികളുടെ നിയമപരമല്ലാത്ത ദത്തെടുക്കല്‍ തടയണമെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ അനാഥരാകുന്ന കുട്ടികളുടെ പേരും വിവരങ്ങളും സന്നദ്ധ സംഘടനകള്‍ വെളിപ്പെടുത്തുന്നത് തടയണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. 3627 കുട്ടികള്‍ ഒരു വര്‍ഷ കാലയളവില്‍ കോവിഡ് മൂലം അനാഥരായെന്നാണ് ബാലാവകാശ കമ്മീഷന്‍റെ കണക്ക്. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടുവെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.

  നിര്‍മിത ബുദ്ധി സഹകരണം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും
Maintained By : Studio3