Tag "Royal enfield"

Back to homepage
Auto

റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍ മാനിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: ഈ വര്‍ഷത്തെ റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍ മാനിയ നവംബര്‍ 22 മുതല്‍ 24 വരെ ഗോവയില്‍ നടക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ വാര്‍ഷിക മോട്ടോര്‍സൈക്ലിംഗ്, സംഗീത ഫെസ്റ്റിവല്‍ ഇവന്റാണ് റൈഡര്‍ മാനിയ. ലോകമെങ്ങുനിന്നുമുള്ള റൈഡര്‍മാര്‍ ഇതിനായി ഗോവയില്‍ വന്നെത്തും. മൂന്ന് ദിവസങ്ങളിലായി

Auto

മാന്ദ്യകാലം മറികടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ബുള്ളറ്റ് എക്‌സ് 350 പുറത്തിറക്കി

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എക്‌സ് 350 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.12 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.26 ലക്ഷം രൂപയുമാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ബുള്ളറ്റ് സ്റ്റാന്‍ഡേഡ് സീരീസിനേക്കാള്‍ 14,000 രൂപയോളം കുറവ്.

Auto

ഹിമവാന്റെ മടിത്തട്ടില്‍ സര്‍വീസ് സെന്ററുകള്‍ തുറന്ന് റോയല്‍ എന്‍ഫീല്‍ഡ്

കൊച്ചി : ലേയിലേക്കും ഹിമാലയന്‍ മലനിരകളിലേക്കും മറ്റും യാത്ര ചെയ്യുന്നവര്‍ക്കായി സര്‍വീസ് സെന്ററുകള്‍ തുറന്നിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലാണ് പുതിയ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന റൈഡര്‍മാര്‍ക്ക് ഇത് വളരെ സഹായകരമാകും. ലാഹോല്‍-സ്പിതി ജില്ലയിലെ കാസ,

Auto

7000 ബുള്ളറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : 7,000 യൂണിറ്റ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിക്കുന്നതായി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ്, ബുള്ളറ്റ് 500 മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 20 നും ഏപ്രില്‍ 30 നുമിടയില്‍ നിര്‍മ്മിച്ചവയാണ് തിരിച്ചുവിളിക്കപ്പെട്ട മോട്ടോര്‍സൈക്കിളുകള്‍. ബ്രേക്ക്

Auto

അഞ്ച് മാസത്തിനിടെ വിറ്റത് 5,168 യൂണിറ്റ് 650 ഇരട്ടകള്‍

ന്യൂഡെല്‍ഹി : കഴിഞ്ഞ അഞ്ച് മാസത്തിനിടെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ വിറ്റത് 5,168 യൂണിറ്റ് 650 ഇരട്ട മോട്ടോര്‍സൈക്കിളുകള്‍. 2018 നവംബറിലാണ് രണ്ട് ബൈക്കുകളും വിപണിയിലെത്തിച്ചത്. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ 650

Auto

റോയല്‍ എന്‍ഫീല്‍ഡ് ദക്ഷിണ കൊറിയയില്‍

ന്യൂഡെല്‍ഹി : ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ദക്ഷിണ കൊറിയയില്‍ പ്രവേശിച്ചു. വിന്റേജ് മോട്ടോഴ്‌സ് എന്ന വിതരണ പങ്കാളിയുമായി സഹകരിച്ചാണ് ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തലസ്ഥാന നഗരമായ സോളില്‍ ആദ്യ സ്റ്റോര്‍ തുറന്നു. ആഫ്റ്റര്‍സെയില്‍സ്, സ്‌പെയര്‍ പാര്‍ട്ടുകള്‍, സര്‍വീസ്

Auto

തായ്‌ലാന്‍ഡില്‍ റോയല്‍ എന്‍ഫീല്‍ഡ് അസംബ്ലി പ്ലാന്റ് സ്ഥാപിക്കും

ന്യൂഡെല്‍ഹി : തായ്‌ലാന്‍ഡില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെന്നൈ ആസ്ഥാനമായ ബൈക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായാണ് പ്ലാന്റ് ആരംഭിക്കുന്നത്. ഏഷ്യ പസിഫിക് മേഖലയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനി ഇതോടെ രൂപീകൃതമാകും.

Auto

റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ പരിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്നതിന് റോയല്‍ എന്‍ഫീല്‍ഡ് വിവിധ മോഡലുകള്‍ പരിഷ്‌കരിക്കുന്നു. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന 2020 ഏപ്രില്‍ ഒന്നിന് മുന്നേ മോട്ടോര്‍സൈക്കിളുകള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് കമ്പനിയുടെ ശ്രമം. 2016 ല്‍ വിവിധ മോഡലുകള്‍

Auto

റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. 350-500 സിസി ബൈക്കുകളുടെ വില 1,500 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധന റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ മാസം മുതല്‍ വര്‍ധിപ്പിച്ച വിലയിലാണ് ഡീലര്‍മാര്‍ ബൈക്കുകള്‍ വില്‍ക്കുന്നത്.

Auto

എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത. മോട്ടോര്‍സൈക്കിളുകള്‍ക്ക് പുറമേ റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുന്ന അപ്പാരല്‍സിനും ആക്‌സസറികള്‍ക്കും കമ്പനി എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് നാല്‍പ്പത് ശതമാനം വരെ ഫഌറ്റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ചെന്നൈ

Auto

റോയല്‍ എന്‍ഫീല്‍ഡിന്റെ സ്‌ക്രാംബ്ലര്‍ മോഡലുകള്‍ വരുന്നു

ന്യൂഡെല്‍ഹി : സ്‌ക്രാംബ്ലര്‍ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോട്ടോര്‍സൈക്കിളുകളുടെ സ്‌ക്രാംബ്ലര്‍ സ്റ്റൈല്‍ വേര്‍ഷനുകളാണ് വരുന്നത്. 2019 ആദ്യ പകുതിയില്‍ ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 ബൈക്കുകള്‍ വിപണിയിലെത്തിക്കും. ട്രയല്‍സ് എഡിഷന്‍ ബൈക്കുകള്‍ക്ക്

Auto

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍ കൊച്ചിയില്‍

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ ട്വിന്‍ മോട്ടോര്‍സൈക്കിള്‍സ് കൊച്ചയില്‍ അവതരിപ്പിച്ചു. ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ പേരുകളില്‍ അറിയപ്പെടുന്ന വാഹനങ്ങളുടെ വില യഥാക്രമം 233,878 ഉം 248,878 ഉം രൂപയാണ്. രണ്ട് വാഹനങ്ങള്‍ക്കും 3

Auto

ഗിയര്‍ പേഴ്‌സണലൈസ് ചെയ്തുതരാമെന്ന് റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡെല്‍ഹി : ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള ഗിയറുകള്‍ പേഴ്‌സണലൈസ് ചെയ്യാന്‍ റോയല്‍ എന്‍ഫീല്‍ഡ് അവസരമൊരുക്കുന്നു. റൈഡര്‍ ചമയങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വ്യക്തിപരമാക്കിത്തരാമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഉടമകള്‍ക്ക് സ്വന്തം ‘വ്യക്തിത്വം’ പ്രകടിപ്പിക്കാന്‍ ഗിയര്‍ പേഴ്‌സണലൈസേഷന്‍ സ്‌കീം വഴി സാധിക്കും. റോയല്‍

Auto

തണ്ടര്‍ബേര്‍ഡ് 500എക്‌സ് എബിഎസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500എക്‌സ് മോട്ടോര്‍സൈക്കിളിനും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ലഭിച്ചു. 2.13 ലക്ഷം രൂപയാണ് തണ്ടര്‍ബേര്‍ഡ് 500എക്‌സ് എബിഎസ് മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. എബിഎസ് ഇല്ലാത്ത വേരിയന്റിനേക്കാള്‍ 14,000 രൂപ കൂടുതല്‍.

Auto

650 ഇരട്ടകള്‍ക്കായി കാത്തിരിക്കേണ്ടത് മൂന്ന് മാസം

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളുടെ വെയ്റ്റിംഗ് പിരീഡ് മൂന്ന് മാസം. ജനുവരി അവസാനത്തോടെ മാത്രമേ ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കുകയുള്ളൂവെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി ആദ്യ വാരത്തിലായിരിക്കും കോണ്ടിനെന്റല്‍ ജിടി 650