Tag "Maruti Suzuki"

Back to homepage
Auto

മാരുതി സുസുകി പ്രതിവര്‍ഷം 20 ലക്ഷം കാറുകള്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ഗുജറാത്തിലെ പ്ലാന്റില്‍ 2020 ഓടെ പ്രതിവര്‍ഷം 7.5 ലക്ഷം കാറുകള്‍ നിര്‍മ്മിക്കുമെന്ന് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുകി. ഉല്‍പ്പാദനം ഏഴര ലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കും. നിലവില്‍ ഹന്‍സാല്‍പുര്‍ പ്ലാന്റിലെ ഒരു അസംബ്ലി ലൈനില്‍ വര്‍ഷം തോറും

Auto

പുതിയ 1.5 ഡീസല്‍ എന്‍ജിന്‍ അടുത്ത മാസം നല്‍കിത്തുടങ്ങുമെന്ന് മാരുതി സുസുകി

ന്യൂഡെല്‍ഹി : മാരുതി സുസുകി സ്വന്തമായി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ അടുത്ത മാസം വിവിധ മോഡലുകളില്‍ അരങ്ങേറും. സിയാസ് സെഡാനിലാണ് പുതിയ എന്‍ജിന്‍ ആദ്യം നല്‍കുന്നത്. തൊട്ടുപിന്നാലെ പുതിയ എര്‍ട്ടിഗയില്‍ മോട്ടോര്‍ ഘടിപ്പിക്കും. 1.5 ലിറ്റര്‍, 4

Auto

വില്‍പ്പനയില്‍ ചരിത്ര നേട്ടവുമായി മാരുതി

ന്യൂഡെല്‍ഹി: 2018 ഡിസംബറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി വിറ്റഴിച്ചത് 220,000 യൂണിറ്റുകള്‍. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പ്പനയാണ് കഴിഞ്ഞ മാസം കൈവരിച്ചത്. ഡിസംബറില്‍ കമ്പനി നല്‍കിയ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളാണ് കാര്‍ വില്‍പ്പനയില്‍ ഇത്രയും

Auto

മാരുതി സുസുകി വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി വില വര്‍ധന പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 10,000 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. പുതിയ വിലകള്‍ ഇന്നലെ പ്രാബല്യത്തില്‍വന്നു. ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, ഫോഡ്, ഹോണ്ട, റെനോ, നിസാന്‍,

Auto

2019-20 ല്‍ രണ്ട് പുതിയ മോഡലുകളെന്ന് മാരുതി സുസുകി

ന്യൂഡെല്‍ഹി : 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് മാരുതി സുസുകി. മാരുതി സുസുകി ഇന്ത്യ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൂടാതെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഒരു മോഡല്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Auto

2019 ഡിസംബറോടെ ബിഎസ് 4 മോഡലുകള്‍ നിര്‍ത്തുമെന്ന് മാരുതി സുസുകി

2020 ഏപ്രില്‍ ഒന്നിന് ഭാരത് സ്റ്റേജ് 6 പ്രാബല്യത്തില്‍ വരും[/blockquote] ന്യൂഡെല്‍ഹി : 2019 ഡിസംബറോടെ ബിഎസ് 4 മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി

Auto

സിഎന്‍ജി വിപണിയില്‍ മാരുതി സുസുകിയുടെ തേരോട്ടം; അഞ്ച് ലക്ഷം വാഹനങ്ങള്‍ വിറ്റു

ന്യൂഡെല്‍ഹി : മാരുതി സുസുകി ഇന്ത്യയില്‍ ഇതുവരെയായി വിറ്റത് അഞ്ച് ലക്ഷം സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വാഹനങ്ങള്‍. മാരുതി സുസുകിയുടെ ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലേറിയോ, ഡിസയര്‍, ഈക്കോ, സൂപ്പര്‍ കാരി എന്നീ ഏഴ് മോഡലുകളാണ് സിഎന്‍ജി

Auto

മാരുതി സുസുകി മോഡലുകളുടെ വില വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി വില വര്‍ധന പ്രഖ്യാപിച്ചു. 2019 ജനുവരി ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വിലയില്‍ വര്‍ധന വരുത്തുമെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു. ചെലവുകള്‍ വര്‍ധിച്ചത്

Auto

എംപിവി സെഗ്‌മെന്റില്‍ ആധിപത്യം തുടരാന്‍ പുതിയ എര്‍ട്ടിഗ

രണ്ടാം തലമുറ മാരുതി സുസുകി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ 2018 മോഡല്‍ എര്‍ട്ടിഗ ലഭിക്കും. പെട്രോള്‍ വകഭേദത്തിന് ഓട്ടോമാറ്റിക്, മാന്വല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഡീസല്‍ എന്‍ജിനില്‍ വരുന്ന എര്‍ട്ടിഗയില്‍ 5 സ്പീഡ്

Auto

ബിഎസ്-6 കാറുകള്‍ 2020 ജനുവരിയിലെന്ന് മാരുതി സുസുകി

ന്യൂഡെല്‍ഹി : സമയപരിധിക്ക് മൂന്നുനാല് മാസം മുമ്പ് ബിഎസ്-6 വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. അങ്ങനെയെങ്കില്‍ 2020 ജനുവരിയില്‍ മാരുതി സുസുകിയില്‍നിന്ന് ബിഎസ്-6 കാറുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. 2020 ഏപ്രില്‍ ഒന്ന് മുതലാണ് ഇന്ത്യയില്‍ ഭാരത് സ്റ്റേജ്-6

Auto

2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് മാരുതി സുസുക്കി 

2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ക്രാഷ് ടെസ്റ്റ് അടക്കം ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് ചില സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാകുന്നതോടെ ചില മോഡലുകള്‍ മാരുതി പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. കോടതി നിര്‍ദേശിച്ച അന്തിമ

Auto

സൂപ്പര്‍ കാരി ; പുതിയ ഡീലര്‍ഷിപ്പുകള്‍ പരിഗണനയിലെന്ന് മാരുതി സുസുകി

  ന്യൂഡെല്‍ഹി : ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരിയുടെ വില്‍പ്പന ഇരട്ടിയാക്കാന്‍ മാരുതി സുസുകി തയ്യാറെടുക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 20,000 യൂണിറ്റ് സൂപ്പര്‍ കാരി എല്‍സിവി വില്‍ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യം. 2017-18 ല്‍

Auto

മാരുതി ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹനം

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ കോംപാക്റ്റ് സെഡാനായ ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹന (പിവി) മോഡല്‍. ജൂലൈ മാസത്തെ കണക്കെടുപ്പില്‍ മാരുതി സുസുകിയുടെ തന്നെ ഓള്‍ട്ടോ എന്ന എന്‍ട്രി ലെവല്‍ ചെറു കാറിനെയാണ് ഡിസയര്‍ മറികടന്നത്. സൊസൈറ്റി ഓഫ്

Auto

2018 സിയാസ് ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ഇന്നുമുതല്‍

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ഔദ്യോഗികമായി ഇന്ന് ആരംഭിക്കും. നെക്‌സ ഷോറൂമുകളില്‍ 11,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. നെക്‌സ വെബ്‌സൈറ്റ് വഴി ഇ-ബുക്കിംഗ് നടത്താനും കഴിയും. ഫേസ്‌ലിഫ്റ്റ് ചെയ്ത സിയാസ്

Business & Economy Slider

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സുസുക്കി; 2.5 മില്ല്യണ്‍ ഉത്പാദനം ലക്ഷ്യമിടുന്നു

  ന്യൂഡല്‍ഹി: ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ 2.5 മില്ല്യണ്‍ കാറുകളുടെ ഉത്പാദനം ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ അതിന്റെ ആധിപത്യം നിലനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തുടക്കം. സുസുക്കിയുടെയോ അല്ലെങ്കില്‍ അതിന്റെ പ്രാദേശിക യൂണിറ്റുകളുടെയോ പ്ലാന്റ് വിപുലപ്പെടുത്താനും