തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വികസനത്തോടെ കേരളത്തിന്‍റെ ലോജിസ്റ്റിക്സ്, സമുദ്ര അനുബന്ധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വാണിജ്യമേഖലയ്ക്കും അവസരങ്ങളുടെ മഹാസാഗരമാണ് തുറക്കപ്പെടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍...
