നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വൈകുകയാണ് ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് കുറച്ചുകാലമായി തയ്യാറെടുക്കുകയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സ്....
Search Results for: 2020
ഇ-പലചരക്ക് വിപണി 2020 അവസാനത്തോടെ 3 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പന പ്ലാറ്റ്ഫോമായ ബിഗ് ബാസ്ക്കറ്റില്‍ ഭൂരിപക്ഷം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷന്‍...
വരുമാനം 34.63 ശതമാനം ഉയര്‍ന്ന് 12,132 കോടി രൂപയായി ന്യൂഡെല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച്യുഎല്‍) 2020-21 സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ 2,143 കോടി രൂപയുടെ അറ്റാദായം...
കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള സമയം ഇതല്ലെന്ന് തിരിച്ചറിയുകയാണ് കാര്‍ നിര്‍മാതാക്കള്‍ കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗ ഭീഷണി നേരിടുകയാണ്...
മൊത്തത്തിലുള്ള യാത്രികരുടെ എണ്ണത്തില്‍ 67.8 ശതമാനം ഇടിവ് ദുബായ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഏറ്റവുമധികം യാത്രക്കാരെത്തുന്ന രാജ്യമെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. ഈ വര്‍ഷം ആദ്യപാദത്തില്‍ 1,384,448...
19 ബില്യണ്‍ ഡോളറിന്റെ ഈ ഇടപാട് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്നേക്കും റിയാദ് പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയിലെ ഒരു ശതമാനം ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ...
പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പുതുതായി അഞ്ച് സെന്ററുകള്‍ തുറക്കും ന്യൂഡെല്‍ഹി: കൊവിഡ് 19 മഹാമാരിയൊന്നും ഇന്ത്യയില്‍ പോര്‍ഷയെ ബാധിക്കുന്നില്ല. 2021 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ...
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം ഇടിഞ്ഞു ദുബായ്: എമിറേറ്റ്‌സ് ഇന്റെഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ (ഡു) ആദ്യപാദ അറ്റാദായത്തില്‍ ഇടിവ്. 2020ലെ ഒന്നാംപാദത്തെ അപേക്ഷിച്ച് ഈ...
അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് ഹബ്ബാക്കി സൗദി അറേബ്യയെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഗതാഗത മന്ത്രാലയവുമായി സൗദിയ സഹകരിക്കുന്നുണ്ട് ജിദ്ദ: എസ്‌വി 2020 പരിവര്‍ത്തന പദ്ധതിയില്‍ ഏറെ ദൂരം മുന്നോട്ട് പോയതായി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനഃരുദ്ധാരണ പദ്ധതിയില്‍ 1212 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. 2018, 2019 ലെ പ്രളയത്തിലും, വെള്ളപ്പൊക്കത്തിലും...