ഇന്റെലിജന്റ് ഓട്ടോമേഷനിലൂടെ സൗദി സമ്പദ് വ്യവസ്ഥയുടെ മൂല്യം 1.6 ട്രി്‌ല്യണ്‍ ഡോളറാകും റിയാദ്: ഇന്റെലിജന്റ് ഓട്ടോമേഷനിലൂടെ സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ഇരട്ടി വളര്‍ച്ച നേടാനകുമെന്ന് ഓട്ടോമേഷന്‍ എനിവേറിന്റെ...
Search Results for: കോവിഡ്
സുപ്രീംകമ്മിറ്റി വിസ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസകള്‍ക്കാണ് പ്രവേശനാനുമതി മസ്‌കറ്റ്: പുതിയ വിസ കൈവശം ഉള്ള എല്ലാവര്‍ക്കും ഒമാനിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിട്ടി....
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 2 ലക്ഷത്തിന് മുകളില്‍ എത്തുകയും നിയന്ത്രണങ്ങള്‍ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ പാപ്പരത്ത നടപടികള്‍ക്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാവസായിക സംഘടനയായ അസോചം....
മാര്‍ച്ചില്‍ ഇറക്കുമതി കുത്തനെ ഉയര്‍ന്ന് 48.38 ബില്യണ്‍ ഡോളറിലെത്തി ന്യൂഡെല്‍ഹി: മാര്‍ച്ചില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 34.45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച്...
കോവിഡ്-19ന് മുമ്പ് യുഎഇയിലെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് രാജ്യത്തെ മൊത്തം ജിഡിപിയില്‍ 4.3 ശതമാനം പങ്കാളിത്തമാണ് ഉണ്ടായിരുന്നത് ദുബായ്: യുഎഇയില്‍ ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. ഇ-കൊമേഴ്‌സ്...
അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി അബുദാബി: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കുള്ള ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകളിലെ ഇളവ് ജൂണ്‍ 30 വരെ തുടരാന്‍ അബുദാബിയിലെ വിനോദസഞ്ചാര,...
കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം ദോഹ: ഖത്തര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാനുള്ള കരട് നിയമത്തിന് ഖത്തര്‍...
സിഎംഐഇ ഡാറ്റ അറിവനുസരിച്ച് ഏപ്രില്‍ തുടക്കം മുതല്‍ തന്നെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് ന്യൂഡെല്‍ഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തെ ചെറുക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട സമീപകാല ലോക്ക്ഡൗണുകള്‍ രാജ്യത്തെ...
മനുഷ്യരില്‍ പുതിയതായി കണ്ടെത്തുന്ന 70 ശതമാനം പകര്‍ച്ചവ്യാധികളുടെയും ഉറവിടം മൃഗങ്ങള്‍, പ്രത്യേകിച്ച് വന്യമൃഗങ്ങള്‍ ആണ് ജനീവ: പുതിയ രോഗങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയുന്നതിനായി ഭക്ഷ്യ മാര്‍ക്കറ്റുകളിലെ ജീവനുള്ള വന്യമൃഗ...
പുതിയതായി 18,325 തൊഴിലവസരങ്ങള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു ദുബായ്: വിദേശ നിക്ഷേപകരുടെ പ്രിയ നിക്ഷേപ കേന്ദ്രമെന്ന പേര് നിലനിര്‍ത്തി ദുബായ്. 445 എഫ്ഡിഐ പദ്ധതികളില്‍ നിന്നായി...