ജെ ആന്‍ഡ് ജെ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കുന്ന കാര്യത്തില്‍ യോഗം ചേര്‍ന്ന് ഏപ്രില്‍ 23നകം തീരുമാനമെടുക്കുമെന്ന് അമേരിക്കയിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ. ആന്തോണി ഫൗസി കോവിഡ്-19നെതിരായ...
Search Results for: കോവിഡ്
ലോകത്തിലെ സൂക്ഷ്മാണു വൈവിധ്യം വര്‍ധിക്കുകയാണോ കുറയുകയാണോ അതോ പഴയപടി തന്നെ തുടരുകയാണോ എന്നത് സംബന്ധിച്ച് ഒരു അറിവും ലഭ്യമല്ലണ് പഠനം പറയുന്നത് പ്രപഞ്ചത്തില്‍ സസ്യ,ജന്തുജാലങ്ങളുടെ വൈവിധ്യം നഷ്ടമാകുന്നുവെന്നത്...
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇരു രാജ്യങ്ങളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അറിയിച്ചു.യുഎസ്-ഇന്ത്യ...
തിരുവനന്തപുരം: വോട്ടുകള്‍ എണ്ണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലെ പരമ്പരാഗത എതിരാളികളായ എല്‍ഡിഎഫും യുഡിഎഫും വിജയം തങ്ങള്‍ക്കൊപ്പമാണെന്ന് ആത്മവിശ്വാസത്തിലാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും...
തൃശൂര്‍ പൂരം പരിമിത പങ്കാളിത്തത്തിലേക്ക് ചുരുക്കും തിരുവനന്തപുരം: കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാര കര്‍ഫ്യൂ എര്‍പ്പെടുത്തും....
സെന്‍സെക്സ് 883 പോയിന്‍റ് കുറഞ്ഞ് 47,949 എന്ന നിലയില്‍ ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് -19 ന്‍റെ ശക്തമായ രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഇന്നതെ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ ഇടിവ്....
ന്യൂഡെല്‍ഹി: രാജ്യത്തെ നിലവിലെ കൊറോണ വൈറസ് രോഗവ്യാപനം കാരണം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. അതേസമയം ഇരു രാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാര്‍ ഈ മാസം...
ഇന്ത്യന്‍ മൂലധന വിപണികളിലെ ഇക്വിറ്റികളില്‍ നിന്ന് ഈ മാസം ഇതുവരെ 4643 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തോളം...
തങ്ങളുടെ 16 സോണുകളിലായി 4002 കോവിഡ് കെയര്‍ കോച്ചുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയ്ല്‍വേ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഇത് കോവിഡ് 19 രോഗികളുടെ പരിചരണത്തിനായി...
2014-ല്‍ ആരംഭിച്ചതിനുശേഷം റേസര്‍പേ മൊത്തം 366.5 മില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിച്ചു ന്യൂഡെല്‍ഹി :തങ്ങളുടെ പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 160 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 1,192.6...