August 15, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്’ നടപ്പാക്കി പഞ്ചാബ്

1 min read

കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ‘വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് സംവിധാനം’ പരിഷ്കരണം വിജയകരമായി ഏറ്റെടുക്കുന്ന രാജ്യത്തെ 13-ാമത്തെ സംസ്ഥാനമായി പഞ്ചാബ് മാറി.

ഓപ്പണ്‍ മാര്‍ക്കറ്റ് വായ്പകളിലൂടെ 1,516 കോടി രൂപയുടെ അധിക സാമ്പത്തിക സ്രോതസ്സുകള്‍ സമാഹരിക്കാന്‍ സംസ്ഥാനം ഇതിലൂടെ സംസ്ഥാനത്തിന് അനുമതി നല്‍കും.

കേരളവും തമിഴ്നാടും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അര്‍ഹതപ്പെട്ടവരിലേക്ക് കൃത്യമായി സഹായമെത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.

  യെസ്ദി റോഡ്സ്റ്ററിന്റെ ആദ്യ ഉടമയായി ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്
Maintained By : Studio3