February 11, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ട്രൂഡോയുടെ പിന്തുണ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ടെലിഫോണില്‍ ചര്‍ച്ച നടത്തി.

കൊറോണ വൈറസിനെ ചെറുക്കുന്നത്, ഇന്ത്യയിലെ കര്‍ഷക സമരം എന്നിവയെല്ലാം ഇരു രാഷ്ട്രത്തലവന്‍മാരുടെയും സംഭാഷണത്തില്‍ കടന്നുവന്നു.

കര്‍ഷക സമരത്തെ കൈകാര്യം ചെയ്യുന്നതില്‍ ചര്‍ച്ചയുടെ മാര്‍ഗം തെരഞ്ഞെടുക്കുന്നതിന് ഇന്ത്യയെ ട്രൂഡോ അഭിനന്ദിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യന്‍ പൗരന്‍മാരുടെയും നയതന്ത്ര പ്രതിനിധികളുടെയും സുരക്ഷ കാനഡയില്‍ ഉറപ്പാക്കുമെന്നും ട്രൂഡോ പറഞ്ഞു.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കണ്‍വേര്‍ഷന്‍ റിഗ് സാങ്കേതികവിദ്യ ന്യൂഡല്‍ഹി എയിംസില്‍
Maintained By : Studio3