January 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനീസ് വായനാടിനുവേണ്ടി ധനസഹായം നൽകി

1 min read

തൃശൂർ പുഴയ്ക്കൽ ആസ്ഥാനമായ പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജീവനക്കാരും മാനേജ്‌മെൻ്റും ചേർന്ന് സാലറി ചലഞ്ചിലൂടെ വായനാടിനുവേണ്ടി സമാഹരിച്ച 1,62,000 /- രൂപ പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എൻ. ജോസഫ് മാത്യൂ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു. പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ബിന്ദു ജോസഫ് സമീപം.

  ഫിസാറ്റിൽ ഐഡിയ ലാബിനു കേന്ദ്ര സർക്കാർ അനുമതി
Maintained By : Studio3