കണക്റ്റഡ്, വൈദ്യുത, സുസ്ഥിര, സുരക്ഷിത വാഹനങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക പാറ്റന്റുകളും നേടിയത് മുംബൈ: 2020 കലണ്ടര്‍ വര്‍ഷത്തില്‍ 80 പാറ്റന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും 98 പാറ്റന്റുകള്‍ കരസ്ഥമാക്കുകയും...
Posts
15 മില്യണ്‍ ഡോളറിന്റെ (ഏകദേശം 110 കോടി രൂപ) ഫണ്ടിംഗ് റൗണ്ട് അവസാനിപ്പിച്ചതായി പ്രമുഖ എന്റര്‍പ്രൈസ് എച്ച്ആര്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോം ഡാര്‍വിന്‍ബോക്‌സ് അറിയിച്ചു. സെയില്‍ഫോഴ്സ് വെന്‍ചേഴ്‌സാണ് പ്രധാന...
ഗൂഗിള്‍, ലൈറ്റ്‌ബോക്‌സ്, ഇവോള്‍വെന്‍സ്, ഹന ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ്, എല്‍ജിടി ലൈറ്റ്‌സ്റ്റോണ്‍ അസ്പഡ, ആള്‍ട്ടേരിയ എന്നിവയുള്‍പ്പെടെ പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരില്‍ നിന്ന് 40 മില്യണ്‍ ഡോളര്‍ (ഏകദേശം 293...
ഹോങ്കോംഗ്: കൊറോണ വ്യാപനത്തിന്റെ രൂക്ഷതയില്‍പ്പെട്ട് ഹോങ്കോംഗും. 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഹോങ്കോംഗിലെ തൊഴിലില്ലായ്മാ നിരക്ക് 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കാലാനുസൃതമായി...
ന്യൂഡെല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ചെയ്തതു പോലെ, കസ്റ്റമൈസ്ഡ് ടി-ഷര്‍ട്ടുകള്‍, പോസ്റ്ററുകള്‍, കോഫി മഗ്ഗുകള്‍, കീ ചെയിനുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ പുറത്തിറക്കുന്നത് ഐഎസ്ആര്‍ഒ പരിഗണിക്കുന്നു. ബഹിരാകാശ...
ഇസ്ലാമബാദ്: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഉയരുന്നതിനിടെ അടിയന്തര ഉപയോഗത്തിനായി ചൈനയുടെ വാക്‌സിനായ സിനോഫാമിന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാന്‍ (ഡ്രാപ്പ്) അംഗീകാരം നല്‍കി. അതോറിറ്റി...
വൈ20ജി എന്ന പുതിയ ഡിവൈസിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയാണ് വില ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വൈ സീരീസില്‍ വിവോ പുതിയ...
തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്‍ടി ഗ്ലോബല്‍ അതിന്‍റെ പേര് യുഎസ്‍ടി എന്ന് മാറ്റി. വ്യവസായ രംഗത്തെ നേതൃപദവി, അതുല്യരായ വ്യക്തിത്വങ്ങള്‍,...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നത് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയതിനുശേഷമുള്ള ഏറ്റവും താഴ്ന്ന റേറ്റിംഗുമായി. പുതിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച...
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ അപ്‌സ്റ്റോക്ക് ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപ സംവിധാനത്തിനു തുടക്കം കുറിച്ചു. ആര്‍കെഎസ്‌വി സെക്യൂരിറ്റീസ് ഇന്ത്യ എന്നു കൂടി അറിയപ്പെടുന്ന...
