സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) ഈ വര്‍ഷം -4.8 ശതമാനത്തില്‍ നിന്നും 3.6 ശതമാനമായി വളരുമെന്ന് പ്രവചനം റിയാദ് സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം...
Posts
2021ല്‍ ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങള്‍ പ്രധാന ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ഗാര്‍ട്നര്‍ വിലയിരുത്തുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ ഐടി ചെലവ്...
ആലപ്പുഴ: സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്റെ നേതൃത്വത്തില്‍ തീരദേശ ജില്ലകളില്‍ മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ വഴി സീഫുഡ് റെസ്സോറന്റ് യൂണിറ്റുകള്‍ ആരംഭിക്കുന്നു. ഇതിന്റെ...
ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 24 ന് മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളോടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുന്നു. കിഫ്ബി പദ്ധതിയില്‍...
എക്സ് ഷോറൂം വില 24 ലക്ഷം രൂപ. പൂര്‍ണമായി നിര്‍മിച്ചശേഷം ക്രൂസര്‍ ഇറക്കുമതി ചെയ്യുന്നു മുംബൈ: ബിഎംഡബ്ല്യു ആര് 18 ക്ലാസിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
ദി ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ജോലി ചെയ്യുന്നതിനുള്ള മികച്ച ഇടമായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു. ഉയര്‍ന്ന വിശ്വാസ്യതയും ഉയര്‍ന്ന പ്രവര്‍ത്തന സംസ്ക്കാരവുമുള്ള...
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയും മൗറീഷ്യസും സമഗ്ര സാമ്പത്തിക സഹകരണ-പങ്കാളിത്ത ഉടമ്പടി (സിഇസിപിഎ) ഒപ്പുവച്ചു. ഇരട്ടനികുതി ഒഴിവാക്കലിന് (ഡിടിഎ) മൗറീഷ്യസുമായുള്ള ഉടമ്പടി ദുരുപയോഗം ചെയ്യപ്പെടുന്നു...
വായ്പ തിരിച്ചടവ് മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന കാലയളവിലെ 968 കോടിയില്‍ നിന്ന് 1,871 കോടി രൂപയായി ഉയര്‍ന്നു. തിരുവനന്തപുരം:2020 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 5,000...
ചെന്നൈ: കോവിഡ് -19 പകര്‍ച്ചവ്യാധി തടയുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ 13,352.85 കോടി രൂപ ചെലവഴിച്ചതായി ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം പറഞ്ഞു. 2.02 ശതമാനം വളര്‍ച്ചാ നിരക്ക് ഈ...
സഹകരണസംഘങ്ങള്‍ക്ക് സാങ്കേതിക അറിവ് നല്‍കുന്നതിന് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്കരിക്കും കൊച്ചി: സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും മത്സ്യബന്ധന സംസ്കാരത്തിലും അനുബന്ധ മേഖലകളിലും...