ബെയ്ജിംഗ്: ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ ഉണ്ടാകുന്നതിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ചൈന വീണ്ടും രംഗത്തുവന്നു. ഹോങ്കോംഗിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം മെച്ചപ്പെടുത്താനുള്ള ചൈനയുടെ തീരുമാനത്തെക്കുറിച്ചുള്ള ഗ്രൂപ്പ് ഓഫ് സെവന്‍സ്...
Posts
അതേസമയം ആഗോളതലത്തില്‍ പ്രവാസിപ്പണത്തില്‍ ഏഴ് ശതമാനം ഇടിവിന് സാധ്യത ദുബായ്: പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും സമ്പദ് വ്യവസ്ഥ കരകയറുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം യുഎഇയില്‍ നിന്നുമുള്ള പ്രവാസിപ്പണത്തിന്റെ...
ഉല്‍പ്പാദന നിയന്ത്രണം അടുത്ത മാസവും നടപ്പാക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി നിലപാട് എടുത്തിരുന്നു ന്യൂഡെല്‍ഹി: എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഏപ്രിലിലും നടപ്പാക്കാനുള്ള ഒപെക് പ്ലസിന്റെ...
പൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവല്‍ക്കരണമാണ് കുവൈറ്റ് ലക്ഷ്യമിടുന്നത് കുവൈറ്റ് സിറ്റി: പൊതുമേഖലയില്‍ നിന്നും കുവൈറ്റുകാരല്ലാത്ത ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിന്റ ഭാഗമായി വിദ്യാഭ്യാസ മമന്ത്രാലയത്തിന് കീഴിലുള്ള 148 പ്രവാസികളുടെ തൊഴില്‍...
ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന് ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് അംഗീകാരം നല്‍കി ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച ഇടമാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷേഖ്...
അടുത്ത വര്‍ഷം മുതല്‍ പുതിയ ലോഗോ പ്രാബല്യത്തിലാകും പാരിസ്: പുതിയ ലോഗോ സ്വീകരിക്കുന്ന കാര്‍ നിര്‍മാതാക്കളുടെ സംഘത്തില്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ചേരുന്നു. കമ്പനി പുതിയ...
കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇത്രയും വീഡിയോകളെ യൂട്യൂബ് പടിക്കുപുറത്താക്കിയത് സാന്‍ ഫ്രാന്‍സിസ്‌കോ: കൊവിഡ് 19 വാക്‌സിനുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ച മുപ്പതിനായിരത്തോളം വീഡിയോകള്‍ യൂട്യൂബ് നീക്കം...
26.12 ശതമാനം ഓഹരിയാണ് സര്‍ക്കാര്‍ വില്‍ക്കുന്നത് ടാറ്റ സണ്‍സിന് 14.1 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത് മുംബൈ: ടാറ്റ കമ്യൂണിക്കേഷന്‍സില്‍ നിന്നും സര്‍ക്കാര്‍ പുറത്തുകടക്കുന്നു. കമ്പനിയില്‍ സര്‍ക്കാരിനുള്ള 26.12...
രാജ്യത്തെ ഏറ്റവും വേഗമേറിയ ക്വാര്‍ട്ടര്‍ മൈല്‍ വീലി എന്ന റെക്കോര്‍ഡ് ബജാജ് പള്‍സര്‍ എന്‍എസ്200 മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് ഋഷികേശ് മാണ്ട്‌കെ കരസ്ഥമാക്കി മുംബൈ: ഏറ്റവും വേഗമേറിയ ക്വാര്‍ട്ടര്‍...
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഇന്ത്യ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത് ന്യൂഡെല്‍ഹി: ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍...