സൗദി അറേബ്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ സൗദി ഗസറ്റ് ആണ് ജമ്മു കശ്മീരിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് വാര്‍ത്തനല്‍കിയത്. ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വികസന സംരംഭങ്ങളോട് ജമ്മു കശ്മീര്‍...
Posts
ജീവിതം ആസ്വദിക്കുന്നതിനുവേണ്ടിയാണ് ചുമതല ഒഴിയുന്നതെന്ന് പ്രസ്താവിച്ചു മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പ്രോജക്റ്റിനെ ബില്യണ്‍കണക്കിന് ഡോളര്‍ മൂല്യമുള്ള പ്രത്യേക കമ്പനിയായി മാറ്റുന്നതില്‍ നേതൃപരമായ...
വിശ്വാസ്യതാ പ്രശ്‌നങ്ങള്‍ കാരണം 2019 ല്‍ നീക്കം ചെയ്ത ഫീച്ചറാണ് തിരികെയെത്തുന്നത് മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി കോംപസ് ഫീച്ചര്‍ വീണ്ടും അവതരിപ്പിക്കുകയാണ് ഗൂഗിള്‍...
ആണവ കരാര്‍ വീണ്ടെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അടുത്ത ആഴ്ച വിയന്നയില്‍ ആരംഭിക്കും ടെഹ്‌റാന്‍: ഇറാനെതിരായ എല്ലാ ഉപരോധങ്ങളും അമേരിക്ക ഒരുമിച്ച് പിന്‍വലിക്കണമെന്ന് ഹസ്സന്‍ റൂഹാനി ഭരണകൂടം. ഘട്ടം ഘട്ടമായുള്ള...
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയുടെ കടബാധ്യത ജിഡിപിയുടെ 55 ശതമാനമായി ഉയര്‍ന്നു വാഷിംഗ്ടണ്‍: പകര്‍ച്ചവ്യാധിക്കാലത്തെ ഉത്തേജന നടപടികള്‍ക്കായി വന്‍തോതില്‍ വായ്പകള്‍ എടുത്ത പശ്ചിമേഷ്യ, വടക്കാന്‍ ആഫ്രിക്ക മേഖല...
4.8 ബില്യണ്‍ ഡോളര്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സഹായമായി പശ്ചിമേഷ്യയിലെ വിമാനക്കമ്പനികള്‍ക്ക് ലഭിച്ചു ദുബായ്: പശ്ചിമേഷ്യയിലെ വിമാനക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം 7.1 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിട്ടതായി...
ചാറ്റ് ബോക്‌സിലെ നിറങ്ങള്‍ മാറ്റാന്‍ കഴിയും. മാത്രമല്ല, സ്‌ക്രീനിലെ ടെക്‌സ്റ്റിനായി 'പച്ച'യുടെ ഡാര്‍ക്ക് ഷേഡ് തെരഞ്ഞെടുക്കാം മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ ഇന്‍സ്റ്റന്റ്...
പ്രാരംഭ വില 2,999 രൂപ. ഏതാനും ദിവസങ്ങള്‍ക്കുശേഷം 3,499 രൂപയായിരിക്കും വില ന്യൂഡെല്‍ഹി: നോയ്‌സ് ബഡ്‌സ് പ്ലേ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍...
ഫോറെക്സ് കരുതല്‍ ധനത്തില്‍ 100 ബില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ക്കാനും 2020-21ല്‍ ഇന്ത്യക്കായി മുംബൈ: കോവിഡ് 19 സൃഷ്ടിച്ച വലിയ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ സാമ്പത്തിക...
ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ നെട്രേറ്റിനെ നൈട്രിക് ഓക്‌സൈഡ് ആക്കി മാറ്റുന്ന ബാക്ടീരിയകളുടെ അളവ് വര്‍ധിക്കും പോഷക സമ്പുഷ്ടമായ പച്ചക്കറികളില്‍ മുന്‍നിരയിലാണ് ബീറ്റ്‌റൂട്ട്. അവശ്യ പോഷകങ്ങളുടെ കലവറയായ ബീറ്റ്‌റൂട്ട്...