ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരത്തിലധികം കമ്പനികളെ പിരിച്ചുവിട്ടു. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഒരു ബിസിനസും പ്രവര്‍ത്തനവും നടത്തിയിട്ടില്ലാത്ത കമ്പനികളാണിവ. കൂടാതെ,...
Search Results for: 2020
കമ്പനിയുടെ ആസ്തികളുടെ മൂല്യം 4 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 14 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു അബുദാബി: അബുദാബി ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ഇന്റെര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐഎച്ച്‌സി)...
മൊബീല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 16.820 ദശലക്ഷമായി കൂടി ദുബായ്: യുഎഇയിലെ ടെലികോം വരിക്കാരുടെ എണ്ണം 2020ല്‍ 21.929 ദശലക്ഷം ആയി വര്‍ധിച്ചു. മൊബീല്‍ ഫോണ്‍, ലാന്‍ഡ്‌ലൈന്‍,...
ന്യൂഡെല്‍ഹി: മൈക്രോഫിനാന്‍സ് വ്യവസായത്തിന്‍റെ മൊത്ത വായ്പാ പോര്‍ട്ട്ഫോളിയോ (ജിഎല്‍പി) 2020 ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം 2,32,648 കോടി രൂപയായി. 10.1 ശതമാനം വര്‍ധനയാണ് വാര്‍ഷികാടിസ്ഥാനത്തില്‍...
യാത്രാവരുമാനം 74 ശതമാനം ഇടിഞ്ഞ് 120 കോടി ഡോളറായി പ്രവര്‍ത്തനച്ചിലവ് 39 ശതമാനം കുറഞ്ഞ് 330 കോടി ഡോളറായി അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വരുമാനത്തില്‍...
ഉപഭോക്തൃ ചരക്കുനീക്കം 2019നെ അപേക്ഷിച്ച് 59.8 ശതമാനത്തിന്‍റെ അസാധാരണമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് ന്യൂഡെല്‍ഹി: 2020ല്‍ 2.8 ദശലക്ഷം യൂണിറ്റ് ചരക്കുനീക്കം രേഖപ്പെടുത്തിയ ഇന്ത്യന്‍ ടാബ്ലെറ്റ് വിപണി14.7 ശതമാനം...
ന്യൂഡെല്‍ഹി: ആഗോള വ്യാപാരം കൊറോണയുടെ പ്രത്യാഘാതം നേരിട്ട 2020ല്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മിയില്‍ ഇടിവ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിയില്‍ നിലനിന്ന സംഘര്‍ഷവും ചൈനീസ് ഇറക്കുമതി നിയന്ത്രിക്കുന്നതിലേക്ക് നയിച്ചിരുന്നു....
ഓണ്‍ലൈന്‍ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ വിഭാഗത്തിലുണ്ടായ വന്‍ ആവശ്യകതയാണ് നോട്ട്ബുക്കുകളുടെ അസാധാരണ പ്രകടനത്തിന് കാരണം ന്യൂഡെല്‍ഹി: ഇ-ലേണിംഗ്, റിമോട്ട് വര്‍ക്കിംഗ് എന്നിവയില്‍ നിന്നുള്ള ആവശ്യകത ഉയര്‍ന്നതിനെ തുടര്‍ന്ന്,...
2019ല്‍ രേഖപ്പെടുത്തിയ തലത്തിലേക്ക് പരസ്യ ചെലവിടല്‍ ഈ വര്‍ഷവും എത്തില്ലെന്ന് നിഗമനം മുംബൈ: പകര്‍ച്ചവ്യാധി ബാധിച്ച 2020ല്‍ ഇന്ത്യയിലെ എല്ലാ മാധ്യമ ഇടങ്ങളിലെയുമായി മൊത്തം പരസ്യ ചെലവിടലില്‍...
ന്യൂഡെല്‍ഹി: 2020ല്‍ ഇന്ത്യയിലെ മൊബൈല്‍ ഹാന്‍ഡ്സെറ്റ് വിപണിയുടെ മൂല്യത്തില്‍ 19 ശതമാനം വിപണി വിഹിതത്തോടെ സാംസംഗ് മുന്നിലെത്തി. നിരവധി വിശേഷ ദിവസങ്ങളുണ്ടായിരുന്ന നാലാം പാദത്തില്‍ 27 ശതമാനം...