November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോര്‍ റീട്ടെയ്‌ലില്‍ കൂടുതല്‍ നിക്ഷേപം

സമാറ ക്യാപിറ്റലും ആമസോണും തങ്ങളുടെ ഇന്ത്യന്‍ സംയുക്ത സംരംഭമായ വിറ്റ്‌സിഗ് അഡൈ്വസറി സര്‍വീസസില്‍ 275 കോടി രൂപ നിക്ഷേപിച്ചു. ഭക്ഷ്യ, പലചരക്ക് റീട്ടെയില്‍ ശൃംഖലയായ മോര്‍ ഈ കമ്പനിയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ട് കമ്പനികളും നടത്തിയ ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം, റൈറ്റ്‌സ് അവതരണത്തിലൂടെയാണ് തുക നിക്ഷേപിച്ചിരിക്കുന്നത്. മോര്‍ റീട്ടെയ്‌ലിന്റെ വിപുലീകരണത്തിനാണ് നിക്ഷേപ തുക ഉപയോഗിക്കുക.

  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍
Maintained By : Studio3