Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലുലു ദീപാവലി സെലിബ്രേഷന്‍ സെയില്‍

കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അവിശ്വസനീയമായ വിലക്കുറവുമായി ലുലു സെലിബ്രേഷന്‍ സെയില്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ദീപാവലി ഓഫറുകളും ഡിസ്‌കൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ബ്രാണ്ടുകളുടെ ഫാഷന്‍, ഗ്രോസറീസ്, ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും 50% വരെ വിലക്കുറവ് സെലിബ്രേഷന്‍ സെയിലില്‍ ലഭ്യമാകും.

ദിവസേന ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഓരോ 24 ഷോപ്പ് വര്‍ക്കിംഗ് മണിക്കൂറുകളിൽ ഹീറോ ഇലക്ട്രിക് സ്‌കൂട്ടറും സ്വന്തമാക്കാനുള്ള സുവര്‍ണാവസരം ഒരുക്കിയിട്ടുണ്ട്.ഓഫര്‍ മുതല്‍ നവംബര്‍ 10 വരെ തുടരും. ഈ ഓഫറുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ്, ലുലു വൈ മാള്‍, തൃപ്രയാര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

  യെസ്ഡി റോഡ്സ്റ്ററില്‍ ട്രയല്‍ പായ്ക്ക് അവതരിപ്പിച്ച് ജാവ യെസ്ഡി
Maintained By : Studio3