October 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുഞ്ചാക്കോ ബോബന്‍ ചിത്രം  ‘മോഹന്‍കുമാര്‍ ഫാന്‍സ്’, ട്രെയ്ലര്‍ കാണാം

1 min read

ജിസ് ജോയിന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്’. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ഈ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി,. അനാര്‍ക്കലി നാസര്‍ എന്ന പുതുമുഖമാണ് നായികയാകുന്ന ചിത്രത്തില്‍ ദീപ തോമസ്  പ്രധാന വേഷത്തില്‍ എത്തുന്നു

ബോബി-സഞ്ജയിന്‍റെ കഥയ്ക്ക്.തിരക്കഥ  ഒരുക്കിയത് ജിസ് ജോയ് തന്നെയാണ്. മാജിക് ഫ്രെയിംസാണ് നിര്‍മാണം.
ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു ക്കുറുപ്പ്, അലന്‍സിയര്‍, ബേസില്‍ ജോസഫ്, പ്രേംപ്രകാശ്, ലെന, കെപിഎസി ലളിത, ശ്രീ രഞ്ജിനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പ്രിന്‍സ് ജോര്‍ജ് സംഗീതവും ബാഹുല്‍ രമേഷ് ഛായാഗ്രഹണവും രതിഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Maintained By : Studio3