September 17, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോൾബിയോ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ

കൊച്ചി: ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 768 രൂപ മുതൽ 807 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അർഹരായ ജീവനക്കാർക്കായി മാറ്റി വെച്ചിരിക്കുന്ന വിഭാഗത്തിൽ ഓഹരി ഒന്നിന് 76 രൂപ വീതം ഡിസ്‌കൗണ്ട് ലഭിക്കും. കുറഞ്ഞത് 18 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 18 ന്റെ ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐ പി ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

  ആകര്‍ഷക ഫീച്ചറുകളുമായി റെഡ്മി 17 5ജി വിപണിയില്‍
Maintained By : Studio3