October 30, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആല്‍ക്കം ലൈഫ് സയന്‍സ് ഐപിഒയ്ക്ക്

1 min read

കൊച്ചി: ഇന്ത്യയില്‍ ഫാര്‍മ സ്യൂട്ടിക്കല്‍ , സ്പെഷ്യാലിറ്റി കെമിക്കല്‍ മേഖയിലെ മുന്‍നിര ഉത്പാദകരമായ ആല്‍ക്കം ലൈഫ് സയന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 190 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 7,155,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍ .

  പുതുയുഗ വനിതാ നയം-ഹെർ സമ്മിറ്റ് 2026 നവംബർ രണ്ടിന്
Maintained By : Studio3