Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

10 രൂപയുടെ എല്‍ഇഡി ബള്‍ബുകള്‍ പുറത്തിറങ്ങി

1 min read

ഗ്രാമീണ മേഖലകളിലെ എല്‍ഇഡി ഉപയോഗം വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെച്ച് 10 രൂപയ്ക്ക് ലഭ്യമാകുന്ന എല്‍ഇഡി ബള്‍ബുകള്‍ പുറത്തിറക്കി.

പൊതുമേഖലയിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്‍റെ (ഇഇഎസ്എല്ലിന്‍റെ) അനുബന്ധ കമ്പനിയായ കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (സിഇഎസ്എല്‍) പുറത്തിറക്കുന്ന ഈ ബള്‍ബുകള്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രി രാജ് കുമാര്‍ സിംഗ് അവതരിപ്പിച്ചു.

സര്‍ക്കാര്‍ പിന്തുണയോ സബ്സിഡിയോ ഇല്ലാതെ കമ്പനി ഗ്രാമീണ മേഖലകളില്‍ കമ്പനി 10 രൂപയ്ക്ക് എല്‍ഇഡി ബള്‍ബുകള്‍ വാഗ്ദാനം ചെയ്യുന്നത്.

  ഒമാന്‍ എയറിന്‍റെ സ്റ്റാഫ് ട്രാവല്‍ പരിഷ്കരിക്കാന്‍ ഐബിഎസിന്‍റെ 'ഐഫ്ളൈ സ്റ്റാഫ്'
Maintained By : Studio3