Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സര്‍ജിത് ബവേജ എച്ച്പി ചീഫ് സ്ട്രാറ്റജി ഓഫിസര്‍

പിസി, പ്രിന്റര്‍ രംഗത്തെ വമ്പന്‍ എച്ച്പി ഇന്‍ക് സരബ്ജിത് സിംഗ് ബവേജയെ ചീഫ് സ്ട്രാറ്റജി ആന്റ് ഇന്‍കുബേഷന്‍ ഓഫീസറായി നിയമിച്ചു. അവര്‍ ബിസിനസ് തന്ത്രം, കോര്‍പ്പറേറ്റ് വികസനം, പുതിയ ബിസിനസ്സ് ഇന്‍കുബേഷന്‍ ശ്രമങ്ങള്‍ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും. ബെയ്ന്‍ & കമ്പനിയില്‍ നിന്നാണ് ബവേജ എച്ച്പിയില്‍ ചേരുന്നത്.  പുതിയ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ബിസിനസ് മോഡലുകളും അവതരിപ്പിക്കുന്നതിന് അദ്ദേഹം എക്‌സിക്യൂട്ടിവ് ടീമുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍
Maintained By : Studio3