കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം ലോകമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ബഹ്റിന്റെയും യുഎഇയുടെയും മാതൃക പിന്തുടരാന്‍ സാധ്യതയുണ്ട്. സ്വന്തം പൗരന്മാര്‍ക്കായി ഇരു വാക്‌സിനുകളുടെയും ശേഖരം...
TOP STORIES
വാവെയും ഇസെഡ്ടിഇയും ഇന്ത്യയില്‍ തുടരാന്‍ പാടുപെടും പുതിയ സുരക്ഷാ പ്ലാനുമായി ഇന്ത്യ; ചൈനയ്ക്ക് തിരിച്ചടി ന്യൂഡെല്‍ഹി: ചൈനീസ് ടെലികോം ഭീമന്മാരായ വാവെയും ഇസെഡ്ടിഇയും ഇന്ത്യയില്‍ വമ്പന്‍ പദ്ധതികളില്‍...
25,600ല്‍ നിന്ന് 50,000ത്തിലെത്തിയത് വെറും 10 മാസത്തിനുള്ളില്‍ . പോയ വര്‍ഷം മാര്‍ച്ചില്‍ 25,638.9 പോയിന്റിലേക്ക് വിപണി കൂപ്പ് കുത്തിയിരുന്നു. ഏകദേശം 100 ശതമാനം നേട്ടം നല്‍കിയാണ് ഗംഭീര...
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു കമ്മിറ്റി വഴി പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ കര്‍ഷക നേതാക്കള്‍ സ്വാഗതം ചെയ്തു. എല്ലാ കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ കൂടിയാലോചന...
പൊണ്ണത്തടിയും കോവിഡ്-19യെ പ്രതിരോധിക്കാനുള്ള വാക്സിന്റെ ശേഷിയും തമ്മിൽ ബന്ധമുണ്ടെന്നാണ് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് വാക്സിനുകൾ മാത്രമല്ല, മറ്റ് നിരവധി രോഗങ്ങൾക്കുള്ള വാക്സിനുകളും...
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഈടില്ലാതെ വായ്പ പദ്ധതിക്ക് യെസ് എംഎസ്എംഇ എന്ന പേര് നല്‍കി യെസ് ബാങ്ക് എളുപ്പത്തില്‍ ഫണ്ട് ലഭ്യമാക്കുക ഉദ്ദേശ്യം ന്യൂഡെല്‍ഹി: രാജ്യത്തെ സൂക്ഷ്മ,...
അധിക വായ്പയെടുക്കാന്‍ ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അധിക ഇളവ് നല്‍കിയിരുന്നു ഭാവിയിലെ നികുതി സാധ്യതകളെ കുറിച്ചും അത്ര ശുഭസൂചനയല്ല റിപ്പോര്‍ട്ട് നല്‍കുന്നത് ന്യൂഡെല്‍ഹി: കോവിഡ്...
ലോകാരോഗ്യ സംഘടനയോ അമേരിക്കയിലെ ഡിസീസ് കൺട്രോൾ സെന്ററുകളോ വായിലെ പ്രശ്നങ്ങളെ കോവിഡ് രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സമീപകാലങ്ങളിൽ നടന്ന ചില പഠനങ്ങൾ ഇത്തരമൊരു നീരീക്ഷണവുമായി രംഗത്ത്...
കൊച്ചി : ആദായ നികുതി കുരുക്കില്‍പ്പെട്ട കേരളത്തിലെ 1670 -ല്‍ പരം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് സഹായകരമായ സുപ്രീം കോടതി വിധിയെ കൊച്ചിന്‍ ചേംബര്‍ ഓഫ്...
ഇന്ധന ആവശ്യകതയിലെ വീണ്ടെടുപ്പിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് റിഫൈനറികള്‍ ന്യൂഡെല്‍ഹി: ഡിസംബറിലെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തി. പ്രതിദിനം...