ഏറ്റവും പുതിയ ഏറ്റെടുക്കല് ബ്രിട്ടീഷ് ഐക്കണിക് ബ്രാന്ഡായ സ്റ്റോക്പാര്ക്കിന്റേത് ബ്രിട്ടനിലെ ആധ്യ കണ്ട്രി ക്ലബ്ബാണ് സ്റ്റോക് പാര്ക്ക്, 900 വര്ഷം പഴക്കം ഹോസ്പിറ്റാലിറ്റി മേഖലയില് ശക്തി കൂട്ടാന്...
TOP STORIES
ഉയര്ന്ന ആഗോള പണപ്പെരുപ്പം, ചരക്കുകളുടെ വില ഉയരുന്നത്, പ്രാദേശിക ലോക്ക്ഡൗണുകള്, രൂപയുടെ ദുര്ബലത എന്നിവ ഇന്ത്യയിലെ വില വര്ദ്ധിപ്പിക്കും. പ്രധാനമായും ആവശ്യകതയുടെ പാര്ശ്വഫലങ്ങള് കാരണം പണപ്പെരുപ്പം ഉയരാം....
വിവിധ തസ്തികകളിലായി മനൂജ് ഖുറാന, നിശാന്ത് പ്രസാദ്, ചിത്ര തോമസ് എന്നിവരെ നിയമിച്ചു ന്യൂഡെല്ഹി: ഈ വര്ഷം ഇന്ത്യയില് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര് അവതരിപ്പിക്കാന് തയ്യാറെടുക്കുകയാണ്...
വാക്സിനെടുത്തവരില് രോഗമുണ്ടാകുന്നത് വളരെ കുറഞ്ഞ നിരക്കിലാണെന്ന് ഐസിഎംആര് ന്യൂഡെല്ഹി: രണ്ടാം കോവിഡ് തരംഗം ഇന്ത്യയെ തൂത്തുവാരുന്നു. വ്യാഴാഴ്ച പുലര്ച്ചെ അവസാനിച്ച 24 മണിക്കൂറില് 3.14 ലക്ഷം കോവിഡ്-19...
സാധ്യതകളുടെ മഹാസമുദ്രത്തില് അവസരങ്ങള് തിരിച്ചറിയാത്തവര്... ബംഗാളിന്റെ അപാര സാധ്യതകള് അവര് തിരിച്ചറിയാതെ പോകുന്നു.അല്ലെങ്കില് തിരിച്ചറിഞ്ഞിട്ടും അതിന്റെ സാധ്യത പൂര്ണമായി നടപ്പാക്കാന് തയ്യാറാകുന്നില്ല. ഇടയ്ക്ക് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ചില...
കാര്ഷിക അനുബന്ധ ചരക്കുകളുടെ കയറ്റുമതി 2020 ഏപ്രില് മുതല് 2021 ഫെബ്രുവരി വരെയുള്ള കാലയളവില് 2.74 ലക്ഷം കോടി രൂപയാണ് ന്യൂഡെല്ഹി: ഇന്ത്യ വര്ഷങ്ങളായി കാര്ഷിക ഉത്പന്ന...
കൊച്ചിയിലെ അമൃത സെന്റര് ഫോര് നാനോ സയന്സ് ആന്ഡ് മൊളിക്യുലര് മെഡിസിന് വിഭാഗമാണ് ഈ നേട്ടം കൈവരിച്ചത് കൊച്ചി: നിമിഷങ്ങള്ക്കുള്ളില് ചാര്ജ് ചെയ്യാന് കഴിയുന്ന ലിഥിയം അയോണ്...
ശനിയാഴ്ച സര്ക്കാര് ഓഫിസുകള്ക്ക് അവധി, പ്രവൃത്തി ദിനങ്ങളില് 50% ജീവനക്കാര് മാത്രം, സ്വകാര്യ സ്ഥാപനങ്ങളും വര്ക്ക് ഫ്രം ഹോം പ്രോല്സാഹിപ്പിക്കണം തിരുവനന്തപുരം: കോവിഡ് 19-മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ...
കൊച്ചി: ബാങ്കില് നിന്നോ ധനകാര്യസ്ഥാപനങ്ങളില് നിന്നോ ഇതുവരെ വായ്പ എടുക്കാത്ത പുതിയ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത കണക്കാക്കാന് ട്രാന്സ്യൂണിയന് സിബില് പുതിയ ക്രെഡിറ്റ്വിഷന് എന്ടിസി (ന്യൂ-ടു-ക്രെഡിറ്റ്) സ്കോര്...
B.1.617,എന്ന് വിളിക്കുന്ന ഈ പുതിയ വകഭേദം E484Q ,L452R എന്നീ ഇരട്ട ജനിതക വ്യതിയാനങ്ങളോടെ കഴിഞ്ഞ വര്ഷം അവസാനം ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ന്യൂഡെല്ഹി: ഭാരത് ബയോടെക്കിന്റെ...