2025 സാമ്പത്തിക വര്‍ഷത്തോടെ അഞ്ച് ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ വിപണി പത്ത് മടങ്ങ് വളര്‍ച്ച കൈവരിക്കും....
Tech
നോട്ടീസിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയം വാട്ട്സ്ആപ്പിന് നല്‍കിയിട്ടുണ്ട് ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അടുത്തിടെ അവതരപ്പിച്ച പുതുക്കിച സ്വകാര്യതാ നയം പിന്‍വലിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്സ്...
13 ഭാഷകളില്‍ ലഭ്യമായ ഈ പ്ലാറ്റ്ഫോമില്‍ 400,000 ആപ്ലിക്കേഷനുകള്‍ ഉണ്ട് ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്‍റ് ദാതാക്കളായ ഫോണ്‍പേ ആഭ്യന്തര തലത്തിലെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍...
നിലവില്‍ മൊബീല്‍ ആപ്പുകളിലൂടെ മാത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നത് മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ഡെസ്‌ക്‌ടോപ്പ് വെബ്‌സൈറ്റ് ഉപയോഗിച്ച് ഇനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞേക്കും....
ഇന്ത്യ, നൈജീരിയ വിപണികളില്‍ മെയ് 21 ന് രാവിലെയാണ് വരുന്നത് ന്യൂഡെല്‍ഹി: ക്ലബ്ഹൗസ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന സമയക്രമം...
രാജ്യത്തെ മുപ്പത് വാര്‍ത്താ പ്രസാധകരാണ് തുടക്കത്തില്‍ ഗൂഗിളുമായി സഹകരിക്കുന്നത് ന്യൂഡെല്‍ഹി: ഗൂഗിള്‍ തങ്ങളുടെ ഷോകേസ് എന്ന ന്യൂസ് പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ അവതരിപ്പിച്ചു. കൊവിഡ് രണ്ടാം തരംഗവുമായി...
16,000 കിലോമീറ്ററോളം നീളത്തില്‍ 200 ടിബിപിഎസില്‍ കൂടുതല്‍ ശേഷിയുള്ളതായിരിക്കും ഈ ഹൈ കപ്പാസിറ്റി, ഹൈ സ്പീഡ് കേബിള്‍ സംവിധാനങ്ങള്‍ ഇന്ത്യ കേന്ദ്രീകരിച്ച് അന്താരാഷ്ട്രതലത്തില്‍ ഏറ്റവും വലിയ സമുദ്രാന്തര്‍...
2020 ല്‍ ഇന്ത്യയുടെ കോലൊക്കേഷന്‍ ഡാറ്റാ സെന്‍റര്‍ വ്യവസായം അഭൂതപൂര്‍വമായ 102 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു മുംബൈ: 6 ദശലക്ഷം ചതുരശ്രയടിയുടെ ഗ്രീന്‍ഫീല്‍ഡ് വികസന അവസരം പ്രാപ്യക്കുന്നതിന് ഇന്ത്യയുടെ...
എന്ത് വായിക്കണമെന്നും വിശ്വസിക്കണമെന്നും പങ്കിടണമെന്നും ഓരോരുത്തര്‍ക്കും തീരുമാനിക്കാം കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തില്‍ തെറ്റായ വിവരങ്ങളുടെ വ്യാപനത്തെ തടയാന്‍ പ്രയത്‌നിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ കമ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളും...
വില 999 രൂപ. നിലവില്‍ ആമസോണില്‍നിന്ന് 899 രൂപ നല്‍കി വാങ്ങാം ന്യൂഡെല്‍ഹി: പിട്രോണ്‍ ടാന്‍ജെന്റ് പ്ലസ് വി2 വയര്‍ലെസ് നെക്ക്ബാന്‍ഡ് സ്റ്റൈല്‍ ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍...