ഇന്ത്യന്‍ ഭക്ഷണ വിതരണവിഭാഗത്തില്‍ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് 2 നടത്തുന്ന ആദ്യ നിക്ഷേപമാണ് സ്വിഗ്ഗി ഫണ്ടിംഗിലൂടെ സാധ്യമായത് ബെംഗളൂരു: 1.25 ബില്യണ്‍ ഡോളറിന്റെ (9,357 കോടി രൂപ)...
Tech
വില 1,299 രൂപ. ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ചു ന്യൂഡെല്‍ഹി: ബോള്‍ട്ട് ഓഡിയോ 'ഫ്രീപോഡ്സ് പ്രോ' ട്രൂ വയര്‍ലെസ് ഇയര്‍ബഡ്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്‍ ഇയര്‍...
16,600 കോടി രൂപയുടേതാണ് പേടിഎം ഐപിഒ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയും പേടിഎമ്മിന്റേത് ജാക് മായ്ക്ക് ഏഴ് മടങ്ങ് നേട്ടവും ബഫറ്റിന് മൂന്ന് മടങ്ങ് നേട്ടവും ലഭിക്കും...
ചോര്‍ന്ന ഡാറ്റയുടെ വിശകലനത്തില്‍ കുറഞ്ഞത് 10 സര്‍ക്കാരുകളെങ്കിലും എന്‍എസ്ഒ ഉപഭോക്താക്കളാണെന്നാണ് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പെഗാസസ് സ്പൈവെയര്‍ വിവാദത്തിന്...
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഐസിഐസിഐയും ധാരണയിലെത്തി കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഇനി മുതല്‍ ഐസിഐസിഐ ഫാസ്ടാഗ് ഉപയോഗിക്കാം. ഇതുസംബന്ധിച്ച്...
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന മില്ലെനിയലുകളുടെയും ജനറല്‍ ഇസഡിന്റെയും കൂട്ടമാണ് ഈ വര്‍ദ്ധിച്ചുവരുന്ന പ്രവണതയുടെ പ്രധാന ഘടകം ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പരസ്യ ചെലവിടല്‍ അടുത്ത...
4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,499 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും ന്യൂഡെല്‍ഹി: പോക്കോ എം3 സ്മാര്‍ട്ട്ഫോണിന്റെ 4 ജിബി റാം...
പത്ത് ദശലക്ഷം എംഎസ്എംഇകളെ ഡിജിറ്റലായി ശാക്തീകരിക്കും ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ ആമസോണ്‍ ഡിജിറ്റല്‍ കേന്ദ്ര ഗുജറാത്തിലെ സൂരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇ കൊമേഴ്സിന്റെ...
ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടുന്നതില്‍ ഫ്ളീറ്റ്സ് ഫീച്ചര്‍ പരാജയപ്പെട്ടുവെന്ന് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം സമ്മതിച്ചു സാന്‍ ഫ്രാന്‍സിസ്കോ: വരുന്ന ഓഗസ്റ്റ് മൂന്നിന് ഫ്ളീറ്റ്സ് ഫീച്ചര്‍ നിര്‍ത്തുകയാണെന്ന് ട്വിറ്റര്‍...
15,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എല്ലാ പുതിയ ഉല്‍പ്പന്നങ്ങളും സമീപഭാവിയില്‍ 5ജി ഓണ്‍ലി ആയിരിക്കും ഇന്ത്യയില്‍ പതിനായിരം രൂപയില്‍ താഴെ വില വരുന്ന 5ജി ഫോണുകള്‍...