ഇപ്പോഴത്തെ ഗതിവേഗത്തിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ 2030-കളോടെ കേരളം നവസാങ്കേതിക വ്യവസായ പദ്ധതികളുടെ ഒരു ഡെസ്റ്റിനേഷൻ എന്ന നിലയിൽ പ്രശസ്തമാകുമെന്നാണ് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ്.പറയുന്നത്....
Tech
തിരുവനന്തപുരം: സമൂഹത്തിലെ പിന്നാക്കവിഭാഗക്കാരിലെ സംരംഭകര്ക്ക് മുന്നോട്ട് വരാനുള്ള സാമൂഹിക മൂലധനം നല്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് പട്ടികജാതി-പട്ടികവര്ഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു....
കൊച്ചി : കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ അഞ്ച് വരെ വിപുലമായ പരിപാടികളാണ് കൊച്ചി ലുലു മാൾ ഒരുക്കുന്നത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവും...
തൃശൂർ: അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ലോൺ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും. സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ...
കൊച്ചി: ആമസോണ് മഹാരാഷ്ട്രയിലെ ഒസാമാബാദില് 198 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി ഫാം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ കാറ്റാടി, സൗരോര്ജ്ജ പദ്ധതികളുടെ എണ്ണം 50 ആയും ആകെ...
മുംബൈ: ഈ സാമ്പത്തിക വർഷത്തിലെ സെപ്തംബർ പാദത്തിൽ സ്റ്റാൻഡലോൺ അറ്റാദായം 12 ശതമാനം വർധിച്ച് 5,058 കോടി രൂപയായി രേഖപ്പെടുത്തിയെന്ന് ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇൻഫോകോം....
മുംബൈ: ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ സേവനം വിജയകരമായി നടത്തിയെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു. മുമ്പ് എത്തിച്ചേരാനാകാത്ത ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ...
കൊച്ചി: ജാവ യെസ്ഡി മോട്ടോര്സൈക്കിള്സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകള് പ്രഖ്യാപിച്ചു. 1,888 രൂപ മുതല് ആരംഭിക്കുന്ന ആകര്ഷകമായ ഇഎംഐകളും, ദീപാവലി വരെ നടത്തുന്ന എല്ലാ ഡെലിവറികള്ക്കും നാല് വര്ഷത്തെ അല്ലെങ്കില് 50,000 കിലോമീറ്റര് വരെ...
ന്യൂ ഡൽഹി: ദേശീയ തൊഴില് മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്ഫറന്സിംഗിലൂടെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ...
തിരുവനന്തപുരം: കേരള സ്റ്റാര്ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന 'ഹഡില് ഗ്ലോബല് ' അഞ്ചാം പതിപ്പിന്റെ ഭാഗമായി നടത്തുന്ന ബ്രാന്ഡിംഗ് ചലഞ്ച് മത്സരത്തിലേക്ക് ഇപ്പോള് അപേക്ഷിക്കാം. ബ്രാന്ഡിംഗ് ലോകത്ത് തങ്ങളുടെ...