ന്യൂ ഡൽഹി: നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മേഖലയിൽ ഇന്ത്യയുടെ അധീശത്വം ഉറപ്പിക്കുന്നതിനു പര്യാപ്തമാം വിധം ഗവേഷണ, വ്യവസായ സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഇന്ത്യ എ ഐ പദ്ധതി നടപ്പാക്കുന്നതിന്...
Tech
കൊച്ചി: ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി ടെലികോം ബ്രാന്‍ഡ് ആയ വി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ്വര്‍ക്ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍...
തിരുവനന്തപുരം: ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റെ നവീകരിച്ച വെബ് പോര്‍ട്ടലും (www.technopark.org) 'ടെക്നോപാര്‍ക്ക്, കേരള' (Technopark, Kerala) എന്ന പുതിയ മൊബൈല്‍ ആപ്പും...
കൊച്ചി: നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക പ്രശസ്ത ചീവനിംഗ് സ്കോളര്‍ഷിപ്പ് അലുമിനി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് 175 വനിതകളുടെ കൂടിക്കാഴ്ച നടത്തി. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ്...
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോയുടെ ഡിസംബർ പാദത്തിലെ അറ്റാദായം 12.2 ശതമാനം ഉയർന്ന് 5,208 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിലെ...
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍...
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുനര്‍രൂപകല്‍പ്പന ചെയ്ത ജാവ 350 വിപണിയില്‍ അവതരിപ്പിച്ചു. കാലാതീതമായ സൗന്ദര്യത്തിന്റെയും കരുത്തുറ്റ എഞ്ചിനീയറിങിന്റെയും മിശ്രിതമാണ് പുതിയ മോഡല്‍. 2,14,950 രൂപയാണ് ഡല്‍ഹി...
ആഗോളതലത്തില്‍ ഇന്ത്യ ഒരു വന്‍കിട ബയോഇക്കോണമിയായി ഉയര്‍ന്നുവരികയാണ്. അടുത്ത വലിയ വിപ്ലവമാണിത്. രാജ്യത്തിന്റെ ബയോ സമ്പദ് വ്യവസ്ഥയുടെ മൂല്യം ഏകദേശം 300 ബില്യണ്‍ ഡോളര്‍ എന്ന മാന്ത്രിക...
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്കോം ഫയ: 80 ന്‍റെ നേതൃത്വത്തില്‍ ബെക്കന്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട സെമിനാര്‍ ബുധനാഴ്ച സംഘടിപ്പിക്കും. 'ഡീകോഡിംഗ് ബെക്കന്‍: ബില്‍ഡിംഗ് ദി ഇന്‍റര്‍...
മനുഷ്യന്റെ ബുദ്ധിയെ 'അനുകരിക്കുന്ന ഒരു യന്ത്രം നിര്‍മ്മിക്കാന്‍ സാധിക്കും' എന്ന അനുമാനത്തിലാണ് നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചര്‍ച്ചകളും ആരംഭിച്ചത്. എന്നാല്‍ ഇന്ന് സകല മേഖലകളിലും എഐ...