26/11 യുദ്ധമുഖത്തെ രക്തസാക്ഷിയായ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന "മേജർ" എന്ന ചലച്ചിത്രം ജൂലൈ 2 ന് റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. തെലുങ്ക് സൂപ്പർ താരം...
MOVIES
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം ഫെബ്രുവരി ആദ്യ വാരം തുടങ്ങും. താഴ്ന്ന ജാതിക്കാര്‍ക്ക്...
സണ്ണി വെയിനും 96ഫെയിം ഗൗരി കിഷനും ഒന്നിക്കുന്ന ചിത്രം 'അനുഗ്രഹീതന്‍ ആന്റണി' റിലീസിന് തയ്യാറെടുക്കുന്നു. ലക്ഷ്യ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ്...
ബാഹുബലി ഫെയിം ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലിയുടെ നിരവധി താരരാജാക്കന്മാർ അണിനിരക്കുന്ന ബിഗ് ബജറ്റ് സിനിമ 'RRR' ഒക്ടോബർ 13 ന് തീയറ്റർ റിലീസിന് ഒരുങ്ങുന്നു. 450...
ബോബി സഞ്ജയുടെ തിരക്കഥക്ക് മനു അശോകന് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന കാണെക്കാണെ ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി ആര് ഷംസുദ്ധീനാണ് നിര്‍മ്മിക്കുന്നത്. ഉയരെക്കു ശേഷം ടോവിനോ തോമസിനെ നായകനാക്കി മനു...
'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന ചിത്രമായ അജഗജാന്തര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം...
കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് സാമൂഹിക അകല നിബന്ധനകൾ പാലിച്ച് കൊണ്ട് സ്വന്തം വണ്ടിയിലിരുന്ന് ബിഗ് സ്ക്രീനിൽ സിനിമ കാണാനുള്ള പോപ്-അപ് തീയേറ്റർ സൌകര്യം മൂവി സിനിമാസ് അവതരിപ്പിച്ചിരിക്കുന്നത്...
രാജ്യത്തെ ഒടിടി പ്ലാറ്റ്ഫോമുകളുടെ സ്വന്തം ഉള്ളടക്കങ്ങളുടെ എന്‍ഗേജ്മെന്റ് 133 ശതമാനം വര്‍ധിച്ചെന്ന് മി ഇന്ത്യ പുറത്തുറക്കിയ റിപ്പോര്‍ട്ട്. 25ല്‍ അധികം പ്ലാറ്റ്ഫോമുകളുടെ 5 മില്യണിലധികം ഉപയോക്താക്കളുടെ ഉപഭോഗ...
കൊച്ചി: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ' ദി പ്രീസ്റ്റ് ' ഫെബ്രുവരി ആദ്യവാരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ...
'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' എന്നതാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ ടാഗ് ലൈൻ. ടോവിനോയ്ക്ക് ഒപ്പം പ്രഗത്ഭരായ 60 ഓളം അഭിനേതാക്കളും...