ന്യൂ ഡൽഹി: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ആഭിമുഖ്യത്തിൽ "ബേട്ടിയാം ബനേ കുശൽ" എന്ന പേരിൽ പെൺകുട്ടികൾക്കുള്ള പാരമ്പര്യേതര ഉപജീവനമാർഗ്ഗ നൈപുണ്യത്തെ (NTL)...
LIFE
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും സമർപ്പിക്കുകയുംചെയ്തു. ജലവിതരണം, ജലനിർഗമന പദ്ധതികൾ, ഡ്രീം സിറ്റി, ജൈവവൈവിധ്യ പാർക്ക്, പൊതു...
ന്യൂ ഡൽഹി: 2020 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് അഭിനേത്രി ആശാ പരേഖിന് നൽകുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന...
തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം തവണയും സമഗ്ര ടൂറിസം വികസന വിഭാഗത്തില്‍ ദേശീയ ടൂറിസം പുരസ്ക്കാരം നേടി കേരളം ഹാള്‍ ഓഫ് ഫെയിം ബഹുമതിയ്ക്ക് അര്‍ഹമായി. 2018-19 ലെ...
ന്യൂഡൽഹി: പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം 2022 സെപ്റ്റംബർ 23 ന് രാവിലെ 10:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഏക്താ നഗറിൽ ഉദ്ഘാടനം...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ടു. നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളെ വലിയ കാട്ടു...
തിരുവനന്തപുരം: ഇനി ഒരാഴ്ചക്കാലം നാടും നഗരവും ഓണാഘോഷത്തിമിര്‍പ്പില്‍. കോവിഡും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയെ മറികടന്ന് രണ്ടുവര്‍ഷത്തിനു ശേഷം പൂര്‍ണതോതില്‍ നടക്കുന്ന ഓണാഘോഷത്തിന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ തിരിതെളിഞ്ഞു....
തിരുവനന്തപുരം: ഇത്തവണത്തെ ഓണം വാരാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയവും പുതുമയുള്ളതുമാക്കുമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയെ മറികടന്ന്...
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണിത്. 1070 സി.ഡി.എസ് തല ഓണം വിപണന...
ന്യൂ ഡൽഹി: 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളുടെ ശൃംഖലയുള്ള തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരന്മാരിലേക്കും "ഹർ ഘർ തിരംഗ" പരിപാടി എത്തിക്കുന്നു. 10 ദിവസങ്ങൾക്കുള്ളിൽ, ഇന്ത്യാ...