ഡോ.അനുപമ കെ.ജെ., BAMS, MSc, Psy. മെയിൽ: dranupamakj1@gmail.com ഇന്ത്യയുടെ പുരാതന രോഗശാന്തി സമ്പ്രദായങ്ങളി ലൊന്നായ സിദ്ധ വൈദ്യപാരമ്പര്യത്തിൻ്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയിൽ, ആത്മീയ...
HEALTH
തിരുവനന്തപുരം: നാല് തെക്കന്‍ ജില്ലകളിലെ ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് മൂന്ന് പുതിയ പദ്ധതികളുമായി മില്‍മയുടെ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് (ടിആര്‍സിഎംപിയു). നെയ്യാറ്റിന്‍കരയില്‍ നടന്ന ചടങ്ങില്‍ ക്ഷീര...
കൊച്ചി: മഴക്കാല അനുബന്ധ രോഗങ്ങള്‍ക്ക് എതിരെ പരിരക്ഷ നല്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് മുന്‍നിര ഇന്‍ഷൂറന്‍സ് സേവന ദാതാവായ ടാറ്റാ എഐജി അവതരിപ്പിച്ചു. ഡെങ്കു, മലേറിയ, വൈറല്‍...
തിരുവനന്തപുരം: സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി വികസിപ്പിച്ച സ്വയം പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ എയര്‍ ക്വാളിറ്റി മോണിറ്ററുകള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചു. വിമാനത്താവളത്തിലെ വായുഗുണനിലവാരം നിരീക്ഷിക്കുന്നതിന് ഇതിലൂടെ സാധിക്കും. വിമാനത്താവളത്തില്‍ നടന്ന...
തിരുവനന്തപുരം: വ്യത്യസ്ത വംശീയ മേഖലകളിലെ ജനിതക ഘടകങ്ങളും വിവിധ രോഗാവസ്ഥകളും പക്ഷാഘാത സാധ്യത കൂട്ടുന്നതില്‍ നിര്‍ണായകമെന്ന് ആര്‍ജിസിബി പഠനം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ന്യൂറോബയോളജി...
കേരളമുള്‍പ്പടെയുള്ള പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി കേരളം ഉഷ്ണതരംഗ മാപ്പില്‍ ഇടം നേടിയത് അതിന്റെ പ്രതിഫലനമായിരുന്നു. ഈ വേനലില്‍ കേരളത്തില്‍ അനുഭവപ്പെട്ട ചൂട് ചരിത്രത്തില്‍...
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) 2024-26 അധ്യയന വര്‍ഷത്തിലേക്ക് നടത്തുന്ന എം.എസ്.സി ബയോടെക്നോളജി...
കൊച്ചി: മെഡിക്കല്‍ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ആയ ജിവി മെഡ്എക്സ് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ് ലോക റാങ്കിംഗില്‍ ഒന്നാമത്. ഓപ്പണ്‍...
ഡോ .ടി.പി.സേതുമാധവൻ ലോക ക്ഷീര ദിനം അഥവാ വേൾഡ് മിൽക്ക് ഡേ ജൂൺ ഒന്നിനാണ്. ഈ വർഷത്തെക്ഷീര ദിനം ഊന്നൽ നൽകുന്നത് ഗുണ നിലവാരമുള്ള പോഷണം ഉറപ്പുവരുത്തുന്നതിൽ ...
തിരുവനന്തപുരം: കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് വീഗന്‍ ലെതര്‍ നിര്‍മ്മിക്കുന്നതിനുള്ള സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി)യുടെ സാങ്കേതികവിദ്യ ആള്‍ട്ടര്‍ വേവ് ഇക്കോ ഇന്നൊവേഷന്‍സ്...