തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍ജിസിബി) ബയോ-സേഫ്റ്റി ലെവല്‍-3 ലാബിന്‍റെ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ ബയോടെക്നോളജി വകുപ്പിന്‍റെ അംഗീകാരം. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സമഗ്ര ലാബാണിത്....
HEALTH
തിരുവനന്തപുരം: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം ശ്രീകാര്യത്തെ ഐസിഎആർ-കേന്ദ്ര കിഴങ്ങു വർഗ ഗവേഷണസ്ഥാപനം (സിടിസിആർഐ) മൂന്ന് ജൈവ കീടനാശിനികളുടെ വാണിജ്യവത്കരണത്തിന് ധാരാണപത്രം ഒപ്പുവച്ചു....
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ...
തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി 'ബീറ്റ് പ്ലാസ്റ്റിക്' പദ്ധതിയുമായി ടൂറിസം വകുപ്പ്. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി 'ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്‍' എന്ന കാഴ്ചപ്പാടില്‍ കോവളം...
മുംബൈ : രാജ്യത്തുടനീളം കാന്‍സര്‍ ചികിത്സയും ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പ്രമുഖ സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്‍ററിന് (ടിഎംസി) ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന...
തിരുവനന്തപുരം: വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജൂൺ...
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 മെയ് 28 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ മൻ കി ബാത് - ഭാഗം 101 ന്റെ...
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില 29,589 കോടി രൂപയുടെ പുതിയ ബിസിനസ്...
തിരുവനന്തപുരം : കേരളത്തിലെ ക്ഷീര കർഷകർക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ - മലബാർ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരൾ...
തിരുവനന്തപുരം: ലഹരിമുക്ത കേരളമെന്ന സന്ദേശമുയര്‍ത്തി കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ജിടെക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഥമ മാരത്തണില്‍ പ്രായ, ലിംഗ, തൊഴില്‍ ഭേദമില്ലാതെ സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള...